"താറാവ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വരി 35:
 
=== ചുണ്ട് ===
[[File:Neck and bill of a White Duck.jpg|left|thumb|പരന്ന കൊക്ക് (ചുണ്ട്)]]
വലിപ്പമേറിയ പരന്ന കൊക്ക് (ചുണ്ട്), ഒരു അരിപ്പപോലെ വർത്തിക്കുന്നു. വെള്ളത്തിൽ മുങ്ങിത്തപ്പി കൊക്കിനുള്ളിലാക്കുന്ന ഇരയോടൊപ്പം കുറച്ചു വെള്ളവും വായ്ക്കകത്തേക്കു കടക്കും. കൊക്കിന്റെ വശങ്ങളിലായുള്ള സമാന്തര പ്ലേറ്റുകൾ ഇര പുറത്തേക്കു രക്ഷപ്പെടാതെ വെള്ളം പുറത്തേക്കു കളയുന്നതിനു സഹായിക്കുന്നു.
 
"https://ml.wikipedia.org/wiki/താറാവ്" എന്ന താളിൽനിന്ന് ശേഖരിച്ചത്