"താറാവ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വരി 30:
 
=== ശരീരവും കഴുത്തും ===
[[File:Flexible Neck Of White Duck.jpg|left|thumb|നീളം കൂടിയ കഴുത്ത്.]]
കരയിലും വെള്ളത്തിലുമായി ജീവിക്കുന്ന താറാവിന്റെ ശരീരത്തിന് തോണിയുടെ ആകൃതിയാണ്. വളർച്ചയെത്തിയ താറാവുകൾക്ക് 30-60 സെ.മീ. നീളവും 0.5-7 കി.ഗ്രാം തൂക്കവുമുണ്ടായിരിക്കും. നീളം കൂടിയ കഴുത്ത്, ശരീരത്തിൽ തലയൊഴിച്ചുള്ള എല്ലാ ഭഗത്തുമെത്തുന്നു.
 
=== ചുണ്ട് ===
"https://ml.wikipedia.org/wiki/താറാവ്" എന്ന താളിൽനിന്ന് ശേഖരിച്ചത്