"താറാവ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വരി 26:
== ശരീരപ്രകൃതി ==
=== കാലുകൾ ===
[[File:Leg Of White Duck.jpg|thumb|left|ചർമബന്ധമുള്ള വിരലുകൾ.]]
ഏതു പരിതഃസ്ഥിതിയിലും ജീവിക്കാൻ താറാവുകൾക്കുകഴിയും.. പാടപോലുള്ള ചർമ്മം വിരലുകൾ തമ്മിൽ യോജിപ്പിച്ചിരിക്കുന്നു. കരയും വെള്ളവും ഇടകലർന്ന പ്രദേശങ്ങളാണ് ഇവക്കിഷ്ടമായ നീന്തുവാനായി സഹായിക്കുന്നത് ഈ പ്രത്യേകതയാണ്. ചർമബന്ധമുള്ള ഈ പാദങ്ങൾ ഇവയെ വളരെ വേഗം നീന്താൻ സഹായിക്കുന്നു
 
"https://ml.wikipedia.org/wiki/താറാവ്" എന്ന താളിൽനിന്ന് ശേഖരിച്ചത്