"താറാവ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.)No edit summary
വരി 20:
}}
 
'''താറാവ്‌''' ഒരു വളർത്തുപക്ഷിയാണ്. അൻസെറിഫോമസ് (Anseriformes) പക്ഷിഗോത്രത്തിൽപ്പെട്ട അനാട്ടിഡേ (Anatidae) കുടുംബത്തിന്റെ അനാറ്റിനേ (Anatinae) ഉപകുടുംബത്തിൽപ്പെടുന്നു. ശാ.നാ. അനാസ് പ്ലാറ്റിറിങ്ക പ്ലാറ്റിറിങ്ക (Anas platyrhyncha platyrhyncha). എല്ലാ രാജ്യങ്ങളിലും താറാവുകളെ വളർത്തുന്നുണ്ട്. [[അമേരിക്ക]], [[ഇംഗ്ലണ്ട്]], [[ഹോളണ്ട്]], [[ഹംഗറി]], [[ഡെന്മാർക്ക്]], [[കാനഡ]] എന്നിവിടങ്ങളിലെല്ലാം താറാവ് വളർത്തൽ ഒരു [[വ്യവസായം|വ്യവസായമായി]] വികസിച്ചിട്ടുണ്ട്. [[ഇന്ത്യ|ഇന്ത്യയിൽ]] [[വളർത്തു പക്ഷി|വളർത്തു പക്ഷികളിൽ]] രണ്ടാം സ്ഥാനം താറാവിനാണ്; ഒന്നാം സ്ഥാനം [[കോഴി|കോഴിക്കും]].
 
[[കര|കരയിലും]] [[വെള്ളം|വെള്ളത്തിലും]] സഞ്ചരിക്കുവാനും ഇരതേടുവാനും കഴിവുള്ള ഇവയുടെ വംശത്തിലുള്ളവ ശുദ്ധജലത്തിലും [[കടൽ‌]] വെള്ളത്തിലും കാണപ്പെടുന്നു.
 
== ശരീരപ്രകൃതി ==
=== കാലുകൾ ===
ഏതു പരിതഃസ്ഥിതിയിലും ജീവിക്കാൻ താറാവുകൾക്കുകഴിയും. കരയും വെള്ളവും ഇടകലർന്ന പ്രദേശങ്ങളാണ് ഇവക്കിഷ്ടം. കരയിലും വെള്ളത്തിലുമായി ജീവിക്കുന്ന താറാവിന്റെ ശരീരത്തിന് തോണിയുടെ ആകൃതിയാണ്. വളർച്ചയെത്തിയ താറാവുകൾക്ക് 30-60 സെ.മീ. നീളവും 0.5-7 കി.ഗ്രാം തൂക്കവുമുണ്ടായിരിക്കും. നീളം കൂടിയ കഴുത്ത്, വലിപ്പമേറിയ പരന്ന കൊക്ക് (ചുണ്ട്), നീളം കുറഞ്ഞ കാലുകൾ, ചർമബന്ധിത വിരലുകൾ എന്നിവ ഇവയുടെ സവിശേഷതകളാണ്. പാദത്തിൽ ചർമ ബന്ധമുള്ളതിനാലാണ് ഇവയുടെ നടത്തയ്ക്ക് പ്രത്യേകതയുള്ളത്. ചർമബന്ധമുള്ള ഈ പാദങ്ങൾ ഇവയെ വളരെ വേഗം നീന്താൻ സഹായിക്കുന്നു. വലിപ്പമുള്ള പരന്ന കൊക്ക് ഒരു അരിപ്പപോലെ വർത്തിക്കുന്നു. വെള്ളത്തിൽ മുങ്ങിത്തപ്പി കൊക്കിനുള്ളിലാക്കുന്ന ഇരയോടൊപ്പം കുറച്ചു വെള്ളവും വായ്ക്കകത്തേക്കു കടക്കും. കൊക്കിന്റെ വശങ്ങളിലായുള്ള സമാന്തര പ്ലേറ്റുകൾ ഇര പുറത്തേക്കു രക്ഷപ്പെടാതെ വെള്ളം പുറത്തേക്കു കളയുന്നതിനു സഹായിക്കുന്നു.
ഏതു പരിതഃസ്ഥിതിയിലും ജീവിക്കാൻ താറാവുകൾക്കുകഴിയും.. പാടപോലുള്ള ചർമ്മം വിരലുകൾ തമ്മിൽ യോജിപ്പിച്ചിരിക്കുന്നു. കരയും വെള്ളവും ഇടകലർന്ന പ്രദേശങ്ങളാണ് ഇവക്കിഷ്ടമായ നീന്തുവാനായി സഹായിക്കുന്നത് ഈ പ്രത്യേകതയാണ്. ചർമബന്ധമുള്ള ഈ പാദങ്ങൾ ഇവയെ വളരെ വേഗം നീന്താൻ സഹായിക്കുന്നു
 
=== ശരീരവും കഴുത്തും ===
കരയിലും വെള്ളത്തിലുമായി ജീവിക്കുന്ന താറാവിന്റെ ശരീരത്തിന് തോണിയുടെ ആകൃതിയാണ്. വളർച്ചയെത്തിയ താറാവുകൾക്ക് 30-60 സെ.മീ. നീളവും 0.5-7 കി.ഗ്രാം തൂക്കവുമുണ്ടായിരിക്കും. നീളം കൂടിയ കഴുത്ത്, ശരീരത്തിൽ തലയൊഴിച്ചുള്ള എല്ലാ ഭഗത്തുമെത്തുന്നു.
 
=== ചുണ്ട് ===
വലിപ്പമേറിയ പരന്ന കൊക്ക് (ചുണ്ട്), ഒരു അരിപ്പപോലെ വർത്തിക്കുന്നു. വെള്ളത്തിൽ മുങ്ങിത്തപ്പി കൊക്കിനുള്ളിലാക്കുന്ന ഇരയോടൊപ്പം കുറച്ചു വെള്ളവും വായ്ക്കകത്തേക്കു കടക്കും. കൊക്കിന്റെ വശങ്ങളിലായുള്ള സമാന്തര പ്ലേറ്റുകൾ ഇര പുറത്തേക്കു രക്ഷപ്പെടാതെ വെള്ളം പുറത്തേക്കു കളയുന്നതിനു സഹായിക്കുന്നു.
 
=== ചിറകും തൂവലും ===
താറാവുകളുടെ ശരീരത്തിന്റെ വലിപ്പവുമായി താരതമ്യപ്പെടു ത്തുമ്പോൾ ചിറകുകൾക്ക് വലിപ്പം കുറവാണ്. ശരീരത്തോട് ചേർന്നിരിക്കുന്ന ഇരു ചിറകുകളിലുമുള്ള പറക്കത്തൂവലുകൾ ഉടൽ ഭാഗത്തു നിന്ന് അല്പം പിന്നിലേക്ക് തള്ളിനില്ക്കുന്നു. ശരീരത്തിന്റെ എല്ലാ ഭാഗവും മറയത്തക്കവിധമാണ് തൂവലുകൾ ഉദ്ഭവിച്ചിരിക്കുന്നത്. എണ്ണമയമുള്ള തൂവലുകളും ത്വക്കിനടിയിലെ കട്ടിയായ കൊഴുപ്പു ശേഖരവും തണുത്ത ജലാശയങ്ങളിൽ പോലും വളരെ നേരം നീന്തി ഇര തേടാൻ ഇവയെ സഹായിക്കുന്നു.
 
"https://ml.wikipedia.org/wiki/താറാവ്" എന്ന താളിൽനിന്ന് ശേഖരിച്ചത്