"നൂർ ജഹാൻ (നടി)" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

'ഹിന്ദി-ഉർദു- പഞ്ചാബി [[ചലചിത്രം |ചലച്ചിത്ര...' താൾ സൃഷ്ടിച്ചിരിക്കുന്നു
 
No edit summary
വരി 1:
[[ഹിന്ദി]]-[[ഉർദു]]- [[പഞ്ചാബി]] [[ചലചിത്രം |ചലച്ചിത്രങ്ങളിലെ]] നടിയും ഗായികയും ആയിരുന്നു '''നൂർ ജഹാൻ ''' .
 
{{other people|Noor Jahan}}
{{Infobox musical artist
|name = Noor Jehan
വരി 21:
}}
==ജീവിത രേഖ ==
[[പഞ്ചാബ് |പഞ്ചാബിലെ]] കസൂർ ഗ്രാമഗ്രാമത്തിൽ 1926 ത്തിൽ ജനിച്ചു. ഗുലാം മുഹമ്മദ് ഖാന്റെ ശിക്ഷണത്തിൽ [[സംഗീതം]] അഭ്യസിച്ചു. ബാലനടിയെന്ന നിലയിൽ കൽക്കട്ടയിലെ[[കൽക്കട്ട]]യിലെ നാടകരംഗത്ത് സ്ഥാനം നേടി. സിനിമയിൽ അവതരിപ്പിച്ചത് ഇന്ദ്രാമൂവീടോണിലെ സുഖ്‌ലാൽ കർമാനി. കുട്ടിക്കാലത്തുതന്നെ സിനിമാരംഗത്തു പ്രവേശിച്ചു. എം.ഡി. മെഹ്‌റയുടെ പഞ്ചാബി ചിത്രങ്ങളിലും പഞ്ചോളിയുടെ ഗുലേബക്കാവലിയിലും[[ഗുലേബക്കാവലി]]യിലും അഭിനയിച്ചു. സിനിമാ നിർമാതാവായ ഷൗക്കത്ത് ഹുസൈനെ വിവാഹം ചെയ്യുകയും അദ്ദേഹത്തിന്റെ പല ചിത്രങ്ങളിലും അഭിനയിക്കുകയും ചെയ്തു. ദുഹായ് എന്ന ചിത്രത്തിലഭിനയിക്കുന്നതിനായി വി.എം. വ്യാസ് മുംബൈയിലേക്കു കൊുവന്നു. വിഭജനത്തിനുശേഷം പാകിസ്ഥാനിലേക്കു തിരിച്ചുപോയി. സ്വരമാധുരിയുടെ മേന്മമൂലം `മെലഡിക്വീൻ' എന്നു പ്രശസ്തിയാർജിച്ച നൂർജഹാന്റെ എല്ലാ ചിത്രങ്ങളും `ഹിറ്റു'കളായിരുന്നു. പിന്നീട് [[പാകിസ്ഥാൻ |പാകിസ്ഥാനിലേക്കു]] തിരിച്ചു പോവുകയും പ്രമുഖ പിന്നണി ഗായികയായി കലാരംഗത്തു തുടരുകയും ചെയ്തു.
"https://ml.wikipedia.org/wiki/നൂർ_ജഹാൻ_(നടി)" എന്ന താളിൽനിന്ന് ശേഖരിച്ചത്