"നേന്ത്രൻ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
വരി 15:
ഏത്തപ്പഴം ഒരു സമീകൃതാഹാരമാണ്. ഇതിന്റെ [[ഔഷധം|ഔഷധപ്പെരുമ]] പ്രസിദ്ധമാണ്. [[വാഴ|വാഴകളിൽ]] പോഷകഗുണം കൊണ്ടും ഔഷധശക്തി കൊണ്ടും മുന്നിൽനിൽക്കുന്നതാണ് ഏത്തവാഴ. ഏത്തവാഴ ജന്മംകൊണ്ട് [[ഭാരതം|ഭാരതീയനാണ്]]. ഇതിന്റെ കായും പിണ്ടിയും [[ഭക്ഷണം|ഭക്ഷണമായി]] ഉപയോഗിക്കുന്നു
 
===ഔഷധഗുണം===
 
വാഴ സമൂലം ഔഷധമാണ്. ഏത്തപ്പഴത്തിൽ [[ജീവകം|ജീവകങ്ങളും]] [[മൂലകം|മൂലകങ്ങളും]] ധാരാളം അടങ്ങിയിരിക്കുന്നു. [[ആയുർവേദം|ആയുർവേദ]] വിധിപ്രകാരം വാത-പിത്തങ്ങളെ ശമിപ്പിക്കുന്നു. നാരുകളടങ്ങിയ ഭക്ഷണങ്ങളുടെ കൂട്ടത്തിൽ വാഴച്ചുണ്ടും പിണ്ടിയും പ്രസിദ്ധമാണ്.
 
====ഉപയോഗരീതി====
*പച്ചഏത്തക്കായ് ഉണക്കി പൊടിച്ച് നെയ്യിൽ വറുത്തുനൽകിയാൽ കുട്ടികളുടെ അമിത ക്ഷീണം മാറും.
*മൂത്രതടസം മാറാൻ ഏത്തപ്പഴത്തിന്റെ തൊലി കഷായമാക്കി സേവിക്കാറുണ്ട്.
"https://ml.wikipedia.org/wiki/നേന്ത്രൻ" എന്ന താളിൽനിന്ന് ശേഖരിച്ചത്