"ഏകാംഗവ്യാപാരം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

420 ബൈറ്റുകൾ കൂട്ടിച്ചേർത്തിരിക്കുന്നു ,  10 വർഷം മുമ്പ്
 
==പ്രത്യേകതകൾ ==
മുൻകയ്യെടുത്തിറങ്ങാൻ കഴിവുള്ള ഏതൊരാൾക്കും സ്വന്തം പണവും വായ്പയും ഉപയോഗിച്ച് ഒരു ഏകാംഗവ്യാപാരം ആരംഭിക്കാം .അതു വിജയിക്കുകയാണെങ്കിൽ ലാഭം മുഴുവനും അയാൾക്ക് കിട്ടും; പരാജയപ്പെടുകയാണെങ്കിൽ നഷ്ടം മുഴുവൻ അയാൾ തന്നെ വഹിക്കേണ്ടിവരും .ഇത്തരംസാധാരണയായി ബിസിനസ്സുകൾചെറുകിട സാധാരണഗതിയിൽബിസിനസ്സുകളാണ് ചെറുകിടഇത്തരത്തിൽ ബിസിനസ്സായിരിക്കുംആരംഭിച്ച് കാണുന്നത് .പലപ്പോഴും വ്യാപാരിയുടെ കുടുംബാംഗങ്ങളുടെ സഹായത്തോടെയാണ് അത് നടത്തുക .ഇതിനുഏകാംഗ വ്യാപാരം നിലവിൽ നിയന്ത്രിക്കുന്ന നിയമങ്ങൾ നിലവിലില്ലെങ്കിലും ബിസിനസ്സിന്റെ സ്വഭാവത്തിനനുസരിച്ച് നില നിൽക്കുന്ന വാണിജ്യ നിയമപരമായനികുതി,ആദായ നടപടികളൊന്നുംനികുതി ആവശ്യമില്ലനിയമങ്ങൾ ബാധകമാണ്.വ്യാപാരിയുടെ ബാധ്യതയ്ക്ക് പരിധിയൊന്നുമില്ല .അതിനാൽ ഏകാംഗ ഉടമസ്ഥതാരീതിയുടെ പ്രധാന പ്രത്യേകതകൾ താഴെ പറയുന്നവയാണ് .
# വ്യക്തിഗതമായ ഉടമസ്ഥത .
# വ്യക്തിപരമായ നിയന്ത്രണം .
# പരിധിയില്ലാത്ത ബാധ്യത .
# നിയമപരമായ നിയന്ത്രണമില്ല.
 
==പുറംകണ്ണികൾ==
*[http://www.entrepreneur.com/encyclopedia/term/82652.html]
655

തിരുത്തലുകൾ

"https://ml.wikipedia.org/wiki/പ്രത്യേകം:മൊബൈൽവ്യത്യാസം/1136085" എന്ന താളിൽനിന്ന് ശേഖരിച്ചത്