വരി 91:
==നഗര സഭ==
നഗരസഭകളുടെ പട്ടികയിൽ ഫലകങ്ങളിൽ അവയുടെ പേര് ചേർത്തപ്പോൾ ബ്രായ്ക്കറ്റ് ഇട്ടിരുന്നു. പഞ്ചായത്തുകളുടെ പട്ടിക അനുകരിച്ച് ചെയ്തതാണ്. ഉദാ: ആറ്റിങ്ങൽ (നഗരസഭ). ആറ്റിങ്ങൽ എന്ന പ്രദേശവും നഗരസഭയും തമ്മിൽ വേർതിരിച്ചറിയാൻ അങ്ങനെ വേണമെന്ന് കരുതി. പക്ഷേ അപ്രകാരം സൃഷ്ടിച്ച മുഴുവൻ കണ്ണികളും ചുവന്നുതന്നെയാണ് കിടക്കുന്നത്..... മാഷ് ചെയ്തിരിക്കുന്നത് പോലെ ബ്രായ്കറ്റ് ഇടാതെ ചെയ്താലോ..? --[[ഉപയോക്താവ്:Adv.tksujith|Adv.tksujith]] ([[ഉപയോക്താവിന്റെ സംവാദം:Adv.tksujith|സംവാദം]]) 10:46, 19 ഡിസംബർ 2011 (UTC)
 
മറുപടി മനസ്സിലായി :) --[[ഉപയോക്താവ്:Adv.tksujith|Adv.tksujith]] ([[ഉപയോക്താവിന്റെ സംവാദം:Adv.tksujith|സംവാദം]]) 10:49, 19 ഡിസംബർ 2011 (UTC)
"https://ml.wikipedia.org/wiki/ഉപയോക്താവിന്റെ_സംവാദം:Anoopan" എന്ന താളിൽനിന്ന് ശേഖരിച്ചത്