"അണു" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.) യന്ത്രം നീക്കുന്നു: ie:Atom (deleted)
വരി 67:
| accessdate=2007-12-20 }}</ref>
 
1911-ൽ [[ഏണസ്റ്റ് റൂഥർഫോർഡ്]] സ്വർണത്തകിടിൽ തട്ടി ചിതറി പുറത്തുവരുന്ന [[ആൽഫാവികിരണംആൽഫാ കണം|ആൽ‍ഫാകണങ്ങളുടെ]] സ്വഭാവം പഠനവിധേയമാക്കി.അദ്ദേഹം ഒരേസ്രോതസ്സിൽ നിന്നുള്ള ഒരുകൂട്ടം ആൽഫാ കണങ്ങളെ‍,കനം കുറഞ്ഞ ഒരു സ്വർണത്തകിടിൽ പതിക്കാനനുവദിച്ചു. ഭൂരിഭാഗം കണങ്ങളും ചലനഗതിയ്ക്ക് വ്യതിയാനം സംഭവ്യ്ക്കാതെ പുറത്തേയ്ക്കു വന്നു.അതിൽനിന്നും ആറ്റത്തിനുള്ളിലെ 90% സ്ഥലവും ശൂന്യമാണെന്ന് റൂഥർഫോർഡ് അനുമാനിച്ചു. വളരെക്കുറച്ച് ആൽഫാകണങ്ങൾ ആറ്റത്താൽ ആഗിരണം ചെയ്യപ്പെട്ടു. അവ ആറ്റത്തിനുള്ളിൽ ചിതറിക്കിടക്കുന്ന നെഗറ്റീവ് ചാർജുള്ള കണങ്ങളുടെ സാന്നിദ്ധ്യത്തിന്‌ തെളിവു നൽകി. എണ്ണായിരത്തിൽ ഒരു ആൽഫാകിരണത്തിന്‌ സഞ്ചാരപഥത്തിൽ ഗണ്യമായ വ്യതിയാനം സംഭവിച്ചു. അതിൽ നിന്ന് ആറ്റത്തിനു നടുവിൽ വളരെച്ചെറിയ ഭാഗത്ത് പോസിറ്റീവ് ചാർജ്ജ് കേന്ദ്രീകരിയ്ക്കപ്പെട്ടിരിക്കുന്നതായി അനുമാനിക്കപ്പെട്ടു..<ref>{{cite journal
| last=Rutherford | first=E.
| title=The Scattering of α and β Particles by Matter and the Structure of the Atom
"https://ml.wikipedia.org/wiki/അണു" എന്ന താളിൽനിന്ന് ശേഖരിച്ചത്