No edit summary
വരി 176:
==നന്ദി!==
നമുക്കിടയിൽ ഇനിയും വാക്കുകൾ ഏറെ ബാക്കിയുണ്ടു്. തമ്മിൽ സംവദിക്കാനായ കുറച്ചു മണിക്കൂറുകൾ ബാക്കിവെച്ചുപോയതു് പരസ്പരം പെയ്തൊഴിയാൻ സന്ദർഭം ലഭിക്കാഞ്ഞ കുറേ സംവാദങ്ങളെയാണു്. അവയോരോന്നും അർത്ഥസമ്പുഷ്ടങ്ങളായിരിക്കുമെന്നെനിക്കുറപ്പു്! തിരിച്ചുപോകുന്നതിനുമുമ്പ് വീണ്ടും കാണണം. അപ്പോൾ സമ്മാനിക്കാനായി ഒരു പാക്കറ്റ് ബലൂൺ ഞാൻ സൂക്ഷിച്ചുവെച്ചിട്ടുണ്ടു്. [[ഉപയോക്താവ്:Viswaprabha|ViswaPrabha (വിശ്വപ്രഭ)]] ([[ഉപയോക്താവിന്റെ സംവാദം:Viswaprabha|സംവാദം]]) 19:15, 28 നവംബർ 2011 (UTC)
 
==വളരെ നന്ദി==
എന്നെ ഇത്ര സൂക്ഷ്മമായി ഒരാൾ പിന്തുടരുന്നു എന്ന് കാണുമ്പോൾ അത്ഭുതവും ഒപ്പം ആവേശവും തോന്നുന്നു. ഇനി ഒരു ആണവനിലയ ദുരന്തം സംഭവിക്കാതിരിക്കാൻ ശ്രമിക്കും. വിലപ്പെട്ട നിർദേശങ്ങൾക്ക് നന്ദി.
 
പിന്നെ എങ്ങനെയാണ് ഫോട്ടോ അറ്റാച്ച് ചെയ്യുക എന്ൻ എനിക്ക് പറഞ്ഞു തരുമോ?
--[[ഉപയോക്താവ്:Hamidkvr|Hamidkvr]] ([[ഉപയോക്താവിന്റെ സംവാദം:Hamidkvr|സംവാദം]]) 02:16, 19 ഡിസംബർ 2011 (UTC)
"https://ml.wikipedia.org/wiki/ഉപയോക്താവിന്റെ_സംവാദം:Adv.tksujith" എന്ന താളിൽനിന്ന് ശേഖരിച്ചത്