"അമ്മ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
(ചെ.) added new subheading - വ്യത്യസ്തരായ്‌ അമ്മമാർ
വരി 18:
===വാടക അമ്മ===
ഇന്ന് വൻ നഗരങ്ങളിൽ ഗർഭധാരണത്തിനു ആരോഗ്യ ശാസ്ത്രപരമായ കഴിവില്ലാത്തവരും, ഗർഭം ധരിക്കാൻ സമയമോ തലപര്യമോ ഇല്ലാത്തവരുമായ സ്ത്രീകൾ തങ്ങളുടെ ഭ്രൂണം പ്രസവിക്കും വരെ ആരോഗ്യവതിയായ മറ്റൊരു യുവതിയുടെ ഗർഭപാത്രത്തിൽ നിക്ഷേപിച്ചു കുഞ്ഞിനെ സ്വന്തംമാക്കുന്ന രീതിയാണിത്. ഇങ്ങനെ അമ്മമാരകുന്നവരെ വാടക അമ്മമാർ എന്ന് പറയുന്നു. ഇതിനു പല രാജ്യങ്ങളിലും നിയമപരമായ തടസ്സങ്ങളുണ്ട്.
==വ്യത്യസ്തരായ അമ്മമാർ==
#യേശുവിന്റെ അമ്മ
#പ്രോക്രൂസ്ടസിന്റെ അമ്മ..etc
 
== ''സമാനപദങ്ങൾ ==
[[പ്രമാണം:Female mallard nest - natures pics edit2.jpg|thumb|250px|താറാവും അതിന്റെ കുട്ടികളും]]
"https://ml.wikipedia.org/wiki/അമ്മ" എന്ന താളിൽനിന്ന് ശേഖരിച്ചത്