"മുസ്‌ലിം ബ്രദർഹുഡ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Major changes done. Some reviews may be needed
(ചെ.)No edit summary
വരി 15:
}}
 
'''മുസ്‌ലിം സഹോദരന്മാരുടെ സംഘം''' എന്നർത്ഥം വരുന്ന '''അൽ ഇഖ്‌വാൻ അൽ മുസ്‌ലിമൂൻ''' എന്ന '''മുസ്‌ലിം ബ്രദർഹുഡ്''' [[അറബ്]] ലോകത്ത് ശ്രദ്ധേയമായ പ്രതിപക്ഷവും ഇസ്‌ലാമിസ്റ്റ് സംഘടനയുമാണ്. '''ഇഖ്‌വാൻ (الإخوان'''), '''ബ്രദർഹുഡ്''', '''MB''' എന്നീ ചുരുക്കപ്പേരുകളിലും അറിയപ്പെടുന്നു<ref name="ikhwanweb.com">[http://www.ikhwanweb.com/Home.asp?zPage=Systems&System=PressR&Press=Show&Lang=E&ID=6674 The Moderate Muslim Brotherhood], Robert S. Leiken & Steven Brooke, ''Foreign Affairs Magazine''</ref> ആധുനിക കാലത്തെ ഏറ്റവും വലിയ ഈ ഇസ്‌ലാമിക നവജാഗരണ പ്രസ്ഥാനം 1928-ൽ ഈജിപ്തിൽ രൂപീകരിക്കപ്പെട്ടു. [[ഹസൻ അൽഹസനുൽ ബന്ന]] എന്ന നേതാവാണ് രൂപീകരണത്തിന് നേതൃത്വം നൽകിയത്<ref name="ikhwanweb.com"/><ref>http://english.aljazeera.net/indepth/2010/11/2010111681527837704.html</ref>.
 
ഒരു മുസ്‌ലിമിന്റെ ജീവിതത്തിന്റെ നിഖില മേഖലകളിലും നിയാമക ശക്തിയായി നിൽക്കേണ്ടത് [[ഖുർആൻ|ഖുർആനും]] [[സുന്നത്ത്|സുന്നത്തും]] ആണ് എന്ന് സംഘടന വിശ്വസിക്കുന്നു.<ref>{{Cite web|url=http://www.ikhwanweb.com/Home.asp?zPage=Systems&System=PressR&Press=Show&Lang=E&ID=4584|title=Principles of the Muslim Brotherhood}}</ref> ലക്ഷ്യം നേടുവാൻ സമാധാനത്തിന്റെ വഴിയിലൂടെ മാത്രമേ സഞ്ചരിക്കൂ എന്ന് 1928-ൽ രൂപീകരണ സമയത്ത് തന്നെ ബ്രദർഹുഡ് പ്രഖ്യാപിച്ചു.<ref>{{Cite web|date=February 6, 2007 |title=Egyptian Regime Resasserts Its Absolute Disrespect of Law |url=http://www.ikhwanweb.com/Article.asp?ID=2496&SectionID=77}}</ref><ref name="Ikhwan_History">{{Cite book|url=http://www.ikhwanweb.com/lib/History_of_the_Muslim_Brotherhood_in_Egypt.doc|title=History of Muslim Brotherhood Movement Homepage}}</ref> മറ്റെല്ലാ പ്രതിപക്ഷ കക്ഷികളെയും പോലെ മുസ്‌ലിം ബ്രദർഹുഡും ഈജിപ്തിൽ അര നൂറ്റാണ്ടിലേറെയായി നിരോധിക്കപ്പെട്ടിരിക്കുകയാണ്. എങ്കിലും സ്വതന്ത്രരായി തെരെഞ്ഞെടുപ്പുകളിൽ പങ്കെടുക്കാറുണ്ട്.<ref>[http://news.bbc.co.uk/1/hi/world/middle_east/6364689.stm Egyptian Brotherhood mass arrests]</ref><ref>[http://news.bbc.co.uk/1/hi/world/middle_east/4453674.stm BBC: Scores arrested in Egypt election]</ref>ലോകത്തിൽ ഏറ്റവും സ്വാധീനമുള്ള ഇസ്ലാമിക പ്രസ്ഥാനമായി കണക്കാക്കപ്പെടുന്ന<ref>http://english.aljazeera.net/indepth/2010/11/2010111681527837704.html</ref> മുസ്‌ലിം ബ്രദർ‌ഹുഡ് നിരവധി അറബ് രാഷ്ട്രങ്ങളിലെ നിർണ്ണായക ശക്തിയാണ്. "ഇസ്‌ലാമാണ് പരിഹാരം" എന്നതാണ് ഈ സംഘടനയുടെ മുദ്രാവാക്യം.
"https://ml.wikipedia.org/wiki/മുസ്‌ലിം_ബ്രദർഹുഡ്" എന്ന താളിൽനിന്ന് ശേഖരിച്ചത്