"ആണവറിയാക്റ്റർ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

1,668 ബൈറ്റുകൾ കൂട്ടിച്ചേർത്തിരിക്കുന്നു ,  8 വർഷം മുമ്പ്
expanded
(expanded)
===കൂളൻറ്സ്===
ഫിഷൻ റിയാക്ഷന്റെ ഫലമായി വളരേയേറെ താപം ഉണ്ടാകുന്നു . ഈ താപം കോറിനു പുറത്തുകൊണ്ടുവരുന്നതിന് ഉപയോഗിക്കുന്ന ദ്രാവകങ്ങളാണ് കൂളൻറ്സ്. ഉന്നത മർദ്ദത്തിലുള്ള ജലം ദ്രാവകലോഹങ്ങൾ എന്നിവ കൂളൻറ്സ് ആയി ഉപയോഗിക്കുന്നു.
 
==ഉപയോഗം (ഇന്ത്യയിൽ)==
===[[കൂടംകുളം ആണവനിലയം | കൂടംകുളം]]===
==സുരക്ഷ, അപകടങ്ങൾ==
===[[ഫുകുഷിമ]]===
==മറ്റു മാർഗ്ഗങ്ങൾ==
നമ്മുടെ ഊർജ്ജ സുരക്ഷയുമായി ബന്ധപ്പെട്ട ചർച്ചകളിൽ നിന്നാണല്ലോ ആണവനിലയങ്ങൾ സ്ഥാപിക്കാനുള്ള തീരുമാനം വരുന്നത്. എന്നാൽ പുതുക്കാൻ കഴിയാത്ത കൽക്കരി, പെട്രോൾ, ഡീസൽ എന്നിവയുടെ ശ്രേണിയിൽ തന്നെയാണ് ആനവോർജ്ജവും സ്ഥാനം പിടിച്ചിരിക്കുന്നത്.
 
എന്നാൽ ആത്യന്തികമായി സൗരോർജത്തിനു മാത്രമേ നമ്മുടെ ഊർജ ആവശ്യങ്ങൾ സുസ്ഥിരമായി നിറവേറ്റാൻ കഴിയൂ. സൗരോർജം നേരിട്ടും, കാറ്റ്, ബയോ മാസ്, തിരമാല, ജലവൈദ്യുതി എന്നീ രൂപങ്ങളിലും നമുക്ക് അത് ലഭ്യമാണ്. അതിനുള്ള സാങ്കേതികവിദ്യ കൂടുതൽ മെച്ചപ്പെട്ടു വരികയും ചെലവ് താരതമ്യേന കുറഞ്ഞു വരികയുമാണ്.
65

തിരുത്തലുകൾ

"https://ml.wikipedia.org/wiki/പ്രത്യേകം:മൊബൈൽവ്യത്യാസം/1135564" എന്ന താളിൽനിന്ന് ശേഖരിച്ചത്