"ആണവറിയാക്റ്റർ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

work in progress
വരി 2:
 
==പ്രധാന ഭാഗങ്ങൾ ==
 
#. റിയാക്ടർ കോർ
#ഇന്ധനങ്ങൾ
#ന്യൂട്രോൻ സ്രോതസ്സ്
#മോഡറേറ്റർ
#നിയന്ത്രണ ദണ്ഡുകൾ
#റേഡിയേഷൻ തടയുവാനുള്ള കവചം
#കൂളൻറ്സ്
 
===റിയാക്ടർ കോർ===
റിയാക്ടറില് ഇന്ധനം വെച്ചിരിക്കുന്ന ഭാഗം
#. ===ഇന്ധനങ്ങൾ===
യുറേനിയം -235, യുറേനിയം -233, പ്ലൂട്ടോണിയം -239
#. ===ന്യൂട്രോൻ സ്രോതസ്സ് ===
ബെറിലിയം പൌഡറിന്റേയും പൊളോണിയത്തിന്റേയും മിശ്രിതമാണ് ന്യൂട്രോണ് ഉറവിടമായി പ്രവര് ത്തിക്കുന്നത്
#. ===മോഡറേറ്റർ===
ന്യൂട്രോണ് വേഗത കുറക്കുവാന് ഉപയോഗിക്കുന്ന പദാര് ത്ഥമാണ് മോഡറേറ്റര്
ഉദാ ഉദാ:- ഗ്രാഫൈറ്റ് , ഘനജലം എന്നിവ ഉദാഹരണങ്ങളാണ്
#.===നിയന്ത്രണ ദണ്ഡുകൾ===
രിയാക്ടരിലെ ന്യൂട്രോണുകളുടെ എണ്ണം നിയന്ത്രിച്ചുകൊണ്ട് ചെയിന് റിയാക്ഷന് നിയന്ത്രിക്കാന് ഉപയോഗിക്കുന്ന ദണ്ഡുകള് ആണ് നിയന്ത്രണ ദണ്ഡുകള്
ബോറോണ് ,കാഡ്മിയം എന്നിവ ഇതിനായി ഉപയോഗിക്കുന്നു.
#. ===റേഡിയേഷൻ തടയുവാനുള്ള കവചം ===
ന്യൂക്ലിയര് ഫിഷന് നടക്കുമ്പോള് ഗാമാ വികിരണങ്ങള് പോലുള്ള വിനാശകാരികളായ വികിരണങ്ങള് ഉണ്ടാകാറുണ്ട് ഇവയില് നിന്ന് ജീവജാലങ്ങളെ സംരക്ഷിക്കുന്നതിനുവേണ്ടി കോറിനും റിയാക്ടറിനും ചുറ്റുമായി കട്ടികൂടിയ കറുത്തീയ പാളികളും കോണ് ക്രീറ്റും പാളികളും ഉപയോഗിച്ച് കവചമുണ്ടാക്കുന്നു.
#. ===കൂളൻറ്സ്===
ഫിഷന്ഫിഷൻ റിയാക്ഷന്റെ ഫലമായി വളരേയേറെ താപം ഉണ്ടാകുന്നു . ഈ താപം കോറിനു പുറത്തുകൊണ്ടുവരുന്നതിന് ഉപയോഗിക്കുന്ന ദ്രാവകങ്ങളാണ് കൂളന്റ് സ്കൂളൻറ്സ്. ഉന്നത മര് ദ്ദത്തിലുള്ളമർദ്ദത്തിലുള്ള ജലം ദ്രാവക ലോഹങ്ങദ്രാവകലോഹങ്ങൾ എന്നിവ കൂളന്റ് സ്കൂളൻറ്സ് ആയി ഉപയോഗിക്കുന്നു.
"https://ml.wikipedia.org/wiki/ആണവറിയാക്റ്റർ" എന്ന താളിൽനിന്ന് ശേഖരിച്ചത്