"ആണവറിയാക്റ്റർ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.) r2.7.2) (യന്ത്രം ചേർക്കുന്നു: ne:परमाणु भट्टी
work in progress
വരി 1:
നിയന്ത്രിത ന്യൂക്ലിയര് ഫിഷന് മൂലം സ്വതന്ത്രമാക്കപ്പെടുന്ന ആണവോർജ്ജം ഉപയോഗപ്രദമാക്കുന്ന സംവിധാനമാണ് ആണവനിലയം.
നിയന്ത്രിതമായ രീതിയിൽ [[അണുവിഘടനം]] നടത്തി ഊർജ്ജോല്പാദനം നടത്തുന്ന ഉപകരണമാണ് ആണവറിയാക്റ്റർ.
 
==പ്രധാന ഭാഗങ്ങൾ ==
റിയാക്റ്റർ എന്നത് ഒരു സംഭരണിയാണ്; ഇതിനുള്ളിൽ [[ആണവ ഇന്ധനം]] അണുവിഘടനത്തിന് വിധേയമായി താപോർജ്ജം ഉൽപ്പാദിപ്പിക്കപ്പെടുന്നു. വിഘടനത്തിന് വിധേയമാകുന്ന [[അണു|അണുക്കൾ]] [[ന്യൂട്രോൺ|ന്യൂട്രോണുകളെ]] പുറന്തള്ളുന്നു. ഈ ന്യൂട്രോണുകൾ മറ്റു അണുകേന്ദ്രങ്ങളിൽ പതിച്ച് അവയേയും വിഘടിപ്പിച്ച് [[ആണവ ചെയിൻ റിയാക്ഷൻ|ചെയിൻ റിയാക്ഷൻ]] സംജാതമാകുന്നു.
#. റിയാക്ടർ കോർ
 
റിയാക്ടറില് ഇന്ധനം വെച്ചിരിക്കുന്ന ഭാഗം
ചെയിൻ റിയാക്ഷനും, ഉല്പാദിപ്പിക്കപ്പെടുന്ന താപവും സ്ഥിരമായ നിരക്കിൽ നടക്കുന്നതിന് റിയാക്റ്ററിന്റെ [[#കാമ്പ്|കാമ്പിൽ]] [[#നിയന്ത്രണദണ്ഡുകൾ|നിയന്ത്രണദണ്ഡുകളും]], ഉത്സർജ്ജിക്കപ്പെടുന്ന ന്യൂട്രോണുകളുടെ വേഗത നിയന്ത്രിച്ച് അണുവിഘടനം കാര്യക്ഷമമാക്കുന്നതിന് [[#മോഡറേറ്റർ|മോഡറേറ്ററും]] ഉണ്ടായിരിക്കും.
#. ഇന്ധനങ്ങൾ
 
യുറേനിയം -235, യുറേനിയം -233, പ്ലൂട്ടോണിയം -239
റിയാക്റ്ററിൽ ഉല്പാദിപ്പിക്കപ്പെടുന്ന താപം അവിടെ നിന്നും നീക്കി ജലം തിളപ്പിക്കുന്നതിനായി റിയാക്റ്റർ കാമ്പിൽ ശീതീകാരി ചംക്രമണം ചെയ്തു കൊണ്ടിരിക്കും. ഇത് വാതകരൂപത്തിലുള്ളതോ ദ്രാവകരൂപത്തിലുള്ളതോ ആവാം. റിയാക്റ്റർ കാമ്പിൽ നിന്നും താപം സ്വീകരിച്ചൊഴുകുന്ന ശീതീകാരി, താപകൈമാറ്റ അറയിലേക്ക് ഈ താപം കൈമാറ്റം ചെയ്യുന്നു. അവിടെ ജലം തിളപ്പിച്ച് [[നീരാവി|നീരാവിയാക്കി]] മാറ്റുന്നു. [[വൈദ്യുത ജനിത്രം|വൈദ്യുത ജനിത്രവുമായി]] ബന്ധിപ്പിച്ചിരിക്കുന്ന ഒരു [[ടർബൈൻ]] ഈ നീരാവി ഉപയോഗിച്ച് കറക്കി [[വൈദ്യുതി]] ഉല്പാദിപ്പിക്കുന്നു.
#. ന്യൂട്രോൻ സ്രോതസ്സ്
 
ബെറിലിയം പൌഡറിന്റേയും പൊളോണിയത്തിന്റേയും മിശ്രിതമാണ് ന്യൂട്രോണ് ഉറവിടമായി പ്രവര് ത്തിക്കുന്നത്
ന്യൂക്ലിയർ റിയാക്റ്ററുകൾ ആണവവികിരണങ്ങൾ അതിനു പുറത്തേക്കും പുറപ്പെടുവിക്കുന്നുണ്ട്. റേഡിയോ ഐസോട്ടോപ്പുകൾ നിർമ്മിക്കുന്നതിന് ഈ വികിരണങ്ങൾ ഉപയോഗപ്പെടുത്താൻ സാധിക്കും. ആണവവികിരണങ്ങൾ ജീവജാലങ്ങൾക്ക് ഹാനികരമായതിനാൽ വികിരണങ്ങൾ പുറത്തേക്കു വരുന്നതിനെ തടയുന്നതിന് റിയാക്റ്ററുകളെ സംരക്ഷണകവചങ്ങൾ കൊണ്ട് പൊതിഞ്ഞിരിക്കും.
#. മോഡറേറ്റർ
 
ന്യൂട്രോണ് വേഗത കുറക്കുവാന് ഉപയോഗിക്കുന്ന പദാര് ത്ഥമാണ് മോഡറേറ്റര്
== കാമ്പ് ==
ഉദാ ഉദാ:- ഗ്രാഫൈറ്റ് , ഘനജലം
[[പ്രമാണം:Crocus-p1020491.jpg|thumb|300px|[[സ്വിറ്റ്സർലന്റ്|സ്വിറ്റ്സർലന്റിലെ]] [[École Polytechnique Fédérale de Lausanne|ഇ.പി.എഫ്.എൽ.]]-ൽ ഗവേഷണാവശ്യങ്ങൾക്കായി ഉപയോഗിക്കുന്ന ഒരു ചെറിയ ആണവറിയാക്റ്ററിന്റെ കാമ്പ്]]
#.നിയന്ത്രണ ദണ്ഡുകൾ
ആണവറിയാക്റ്ററിൽ [[അണുവിഘടനം]] നടക്കുന്ന കേന്ദ്രഭാഗമാണ്‌ കാമ്പ് (Core) എന്നറിയപ്പെടുന്നത്. [[ആണവ ഇന്ധനം]], ശീതീകാരി, [[#നിയന്ത്രണദണ്ഡുകൾ|നിയന്ത്രണദണ്ഡുകൾ]], [[#മോഡറേറ്റർ|മോഡറേറ്റർ]] എന്നിവയാണ് കാമ്പിൽ അടങ്ങിയിരിക്കുന്ന ഘടകങ്ങൾ.
രിയാക്ടരിലെ ന്യൂട്രോണുകളുടെ എണ്ണം നിയന്ത്രിച്ചുകൊണ്ട് ചെയിന് റിയാക്ഷന് നിയന്ത്രിക്കാന് ഉപയോഗിക്കുന്ന ദണ്ഡുകള് ആണ് നിയന്ത്രണ ദണ്ഡുകള്
 
ബോറോണ് ,കാഡ്മിയം എന്നിവ ഇതിനായി ഉപയോഗിക്കുന്നു.
== മോഡറേറ്റർ ==
#. റേഡിയേഷൻ തടയുവാനുള്ള കവചം
ആണവറിയാക്റ്ററിനകത്ത് അണുവിഘടനം അനുസ്യൂതം നടക്കുന്നതിന് സഹായിക്കുന്ന പദാർത്ഥങ്ങളാണിവ.
ന്യൂക്ലിയര് ഫിഷന് നടക്കുമ്പോള് ഗാമാ വികിരണങ്ങള് പോലുള്ള വിനാശകാരികളായ വികിരണങ്ങള് ഉണ്ടാകാറുണ്ട് ഇവയില് നിന്ന് ജീവജാലങ്ങളെ സംരക്ഷിക്കുന്നതിനുവേണ്ടി കോറിനും റിയാക്ടറിനും ചുറ്റുമായി കട്ടികൂടിയ കറുത്തീയ പാളികളും കോണ് ക്രീറ്റും പാളികളും ഉപയോഗിച്ച് കവചമുണ്ടാക്കുന്നു.
 
#. കൂളൻറ്സ്
അണുവിഘടനം നടക്കുമ്പോഴുണ്ടാകുന്ന [[ന്യൂട്രോൺ|ന്യൂട്രോണുകളാണ്]] മറ്റു അണുക്കളെ പിളർത്തി [[ആണവ ചെയിൻ റിയാക്ഷൻ|ചെയിൻ റിയാക്ഷൻ]] നിലനിർത്തുന്നത്. വേഗത കുറഞ്ഞ ന്യൂട്രോണുകൾക്ക് വേഗതയേറിയ ന്യൂട്രോണുകളേക്കാൾ എളുപ്പം അണുകേന്ദ്രം പിളർക്കുന്നതിന് സാധിക്കും. വേഗതയേറിയ ന്യൂട്രോണുകൾ അണുകേന്ദ്രത്തിൽ തട്ടി തിരിച്ചുവരാനുള്ള സാധ്യതയേറെയാണ് എന്നതാണ് ഇതിനു കാരണം.
ഫിഷന് റിയാക്ഷന്റെ ഫലമായി വളരേയേറെ താപം ഉണ്ടാകുന്നു . ഈ താപം കോറിനു പുറത്തുകൊണ്ടുവരുന്നതിന് ഉപയോഗിക്കുന്ന ദ്രാവകങ്ങളാണ് കൂളന്റ് സ് ഉന്നത മര് ദ്ദത്തിലുള്ള ജലം ദ്രാവക ലോഹങ്ങ എന്നിവ കൂളന്റ് സ് ആയി ഉപയോഗിക്കുന്നു.
 
അണുവിഘടനം നടക്കുമ്പോൾ അതിവേഗത്തിലുള്ള ന്യൂട്രോണുകളാണ് ഉണ്ടാകുന്നത്. ഇക്കാരണം കൊണ്ട് മിക്ക റിയാക്റ്ററുകളിലും ന്യൂട്രോണുകളുടെ വേഗത കുറച്ച് ചെയിൻ റിയാക്ഷൻ നിലനിർത്തുന്നതിന് മോഡറേറ്റർ ആവശ്യമാണ്. സാധാരണ [[ജലം]], [[ഘനജലം]], [[ഗ്രാഫൈറ്റ്]] മുതലായ വസ്തുക്കളാണ് മോഡറേറ്ററായി ഉപയോഗിക്കുന്നത് ഇത് റിയാക്റ്ററിന്റെ [[#കാമ്പ്|കാമ്പിലായിരിക്കും]] ഉണ്ടായിരിക്കുക.
== നിയന്ത്രണദണ്ഡുകൾ ==
ആണവറിയാക്റ്ററിന്റെ പ്രവർത്തനം നിയന്ത്രിക്കാനായി ഉപയോഗിക്കുന്ന ലോഹദണ്ഡുകളാണിവ.
 
നിയന്ത്രണദണ്ഡുകൾ റിയാക്റ്ററിന്റെ [[#കാമ്പ്|കാമ്പിലേക്കിറക്കിയും]] പുറത്തേക്ക് വലിച്ചുമാണ് റിയാക്റ്ററിനകത്തെ [[ആണവ ചെയിൻ റിയാക്ഷൻ|ചെയിൻ റിയാക്ഷനെ]] നിയന്ത്രിക്കുന്നത്. ദണ്ഡ് അകത്തേക്കിറങ്ങുമ്പോൾ ചെയിൻ റിയാക്ഷൻ മന്ദഗതിയിലാകുകയും പുറത്തേക്ക് വലിക്കുമ്പോൾ റിയാക്ഷന്റെ തോത് കൂടുകയും ചെയ്യുന്നു.
 
നിയന്ത്രണദണ്ഡുകളീൽ [[ന്യൂട്രോൺ|ന്യൂട്രോണുകളെ]] ആഗിരണം ചെയ്യാൻ കഴിവുള്ള [[ബോറോൺ]], [[കാഡ്മിയം]] തുടങ്ങിയ മൂലകങ്ങൾ അടങ്ങിയിരിക്കും. ദണ്ഡ് റീയാക്റ്ററിലേക്കിറക്കുമ്പോൾ ചെയിൻ റിയാക്ഷന് കാരണമാകുന്ന ന്യൂട്രോണുകളെ ഇവ ആഗിരണം ചെയ്യുന്നതിനാൽ റിയാക്ഷൻ കുറയുന്നു. അവശ്യഘട്ടങ്ങളിൽ ചെയിൻ റിയാക്ഷനെ പരിപൂർണ്ണമായി നിർത്തി റിയാക്റ്ററിന്റെ പ്രവർത്തനം നിർത്തുന്നതിനും നിയന്ത്രണദണ്ഡുകൾ ഉപയോഗിച്ച് സാധിക്കും.
 
== അപകടസാധ്യത ==
റിയാക്റ്ററിനകത്ത് നടക്കുന്ന ചെയിൻ റിയാക്ഷൻ അനിയന്ത്രിതമാകുകയോ, ശീതീകരണസംവിധാനം പ്രവർത്തനരഹിതമാകുകയോ ചെയ്താൽ കാമ്പിലെ താപനില വളരെയധികം വർദ്ധിക്കുകയും [[#കാമ്പ്|കാമ്പും]] അതിന്റെ കവചങ്ങളും പൊട്ടിത്തെറിക്കുകയും ഭീമമായ ഒരു ദുരന്തത്തിൽ കലാശിക്കുകയും ചെയ്യും. ഇത്തരം പ്രശ്നങ്ങൾ പല ആണവനിലയങ്ങളിലും സംഭവിച്ചിട്ടുണ്ട്. [[ചെർണോബിൽ ദുരന്തം]] ഇതിനൊരുദാഹരണമാണ്.
== അവലംബം ==
* ഡോർലിങ് കിൻഡർസ്ലെയ് - കൺസൈസ് എൻസൈക്ലോപീഡിയ സയൻസ് - ലേഖകൻ: നീൽ ആർഡ്‌ലി
== കൂടുതൽ അറിവിന്‌ ==
* [[ആണവ ചെയിൻ റിയാക്ഷൻ]]
* [[തെർമോന്യൂക്ലിയർ റിയാക്റ്റർ]]
* [[ബ്രീഡർ റിയാക്റ്റർ]]
* [[അണുശക്തി]]
* [[ആണവ അവശിഷ്ടം]]
 
[[വർഗ്ഗം:സാങ്കേതികം]]
[[വർഗ്ഗം:അണുശക്തി]]
 
[[af:Kernreaktor]]
[[ar:مفاعل نووي]]
[[be-x-old:Ядзерны рэактар]]
[[bg:Ядрен реактор]]
[[ca:Reactor nuclear]]
[[cs:Jaderný reaktor]]
[[cy:Adweithydd niwclear]]
[[da:Kernereaktor]]
[[de:Kernreaktor]]
[[el:Πυρηνικός αντιδραστήρας]]
[[en:Nuclear reactor]]
[[eo:Nuklea reakciujo]]
[[es:Reactor nuclear]]
[[et:Tuumareaktor]]
[[fa:رآکتور هسته‌ای]]
[[fi:Ydinreaktori]]
[[fr:Réacteur nucléaire]]
[[gl:Reactor nuclear]]
[[he:כור גרעיני]]
[[hi:परमाणु भट्ठी]]
[[hr:Nuklearni reaktor]]
[[hu:Atomreaktor]]
[[id:Reaktor nuklir]]
[[it:Reattore nucleare a fissione]]
[[ja:原子炉]]
[[kk:Ядролық реактор]]
[[kn:ಅಣು ಸ್ಥಾವರ]]
[[ko:원자로]]
[[ku:Reaktor]]
[[la:Reactorium nucleare]]
[[lv:Kodolreaktors]]
[[mr:अणुभट्टी]]
[[ms:Reaktor nuklear]]
[[ne:परमाणु भट्टी]]
[[nl:Kernreactor]]
[[nn:Kjernereaktor]]
[[no:Atomreaktor]]
[[pl:Reaktor jądrowy]]
[[ps:اټومي بټۍ]]
[[pt:Reator nuclear]]
[[ro:Reactor nuclear]]
[[ru:Ядерный реактор]]
[[sh:Nuklearni reaktor]]
[[simple:Nuclear reactor]]
[[sk:Jadrový reaktor]]
[[sl:Jedrski reaktor]]
[[sr:Нуклеарни реактор]]
[[sv:Kärnreaktor]]
[[ta:அணுக்கரு உலை]]
[[te:అణు రియాక్టరు]]
[[th:เครื่องปฏิกรณ์นิวเคลียร์]]
[[tr:Nükleer reaktör]]
[[uk:Ядерний реактор]]
[[ur:تعدیلہ معدل]]
[[vi:Lò phản ứng hạt nhân]]
[[zh:核反应堆]]
"https://ml.wikipedia.org/wiki/ആണവറിയാക്റ്റർ" എന്ന താളിൽനിന്ന് ശേഖരിച്ചത്