"കൂടംകുളം ആണവനിലയം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
No edit summary
വരി 22:
}}
 
തമിഴ്നാട്ടിലെ തിരുനൽവേലിയിലുള്ള ആണവനിലയമാണ്[[ആണവനിലയം | ആണവനിലയ]]മാണ് '''കൂടംകുളം ആണവനിലയം'''.1988 ൽ ഇന്ത്യൻ പ്രധാനമന്ത്രി രാജീവ് ഗാന്ധിയും സോവിയറ്റ് പ്രസിഡന്റ് മിഖായേൽ ഗോർബച്ചോവും തമ്മിൽ നടന്ന അന്തർ-സർക്കാർ കരാറിലാണ് ഇതുമായി ബന്ധപ്പെട്ട ആദ്യമായി നയരേഖ രൂപപ്പെടുന്നത്. 1996-ൽ തുടങ്ങിയതാണ് ഇപ്പോൾ നടക്കുന്ന കൂടംകുളം പദ്ധതി. റഷ്യൻ സാങ്കേതിക സഹായത്തോടെയാണ് 13000 കോടി രൂപ ചെലവിൽ കൂടംകുളത്ത് ആണവോർജ നിലയം പണിയുന്നത്.
 
കൂടംകുളം ആണവവൈദ്യുതിനിലയത്തിൽ നിർമാണത്തിലിരിക്കുന്ന 1000 മെഗാവാട്ട് ഉത്പാദനക്ഷമതയുള്ള ആദ്യ യൂണിറ്റ് പ്രവർത്തനസജ്ജമാക്കുന്നതിന് മുന്നോടിയായുള്ള ഹോട്ട് റൺ അടുത്തിടെയാണ് ആരംഭിച്ചത്. കൂടംകുളത്തെ രണ്ട് റിയാക്ടറുകളിൽനിന്നുമായുള്ള മൊത്തം 2000 മെഗാവാട്ട് വൈദ്യുതി ഉത്പാദനത്തിൽ തമിഴ്‌നാടിന് 925 മെഗാവാട്ട് വൈദ്യുതിവിഹിതവും കേരളത്തിന് 266 മെഗാവാട്ടും കർണാടകത്തിന് 442 മെഗാവാട്ടും പുതുച്ചേരിക്ക് 67 മെഗാവാട്ടും വൈദ്യുതിവിഹിതം നൽകാനായിരുന്നു തീരുമാനം.എന്നാൽ ഈ പദ്ധതിക്കെതിരെ ജനകീയ പ്രക്ഷോഭങ്ങൾ ശക്തമാണ്.
"https://ml.wikipedia.org/wiki/കൂടംകുളം_ആണവനിലയം" എന്ന താളിൽനിന്ന് ശേഖരിച്ചത്