"ഐസ്‌ക്രീം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
No edit summary
വരി 16:
പാലും പാലുൽപ്പന്നങ്ങളും ഉപയോഗിച്ചുണ്ടാക്കുന്ന തണുപ്പിച്ച ഡെസർട്ട് ആണ് ഐസ്-ക്രീം എന്ന ഐസാക്കിയ ക്രീം.
 
ഇതിലെ പ്രധാന ചേരുവകൾ പാലിന്റെ ക്രീമും പഞ്ചസാരയുമാണ്. പഞ്ചസാരയ്ക്കു പകരം മറ്റേതെങ്കിലും മധുരം കൊടുകൊടുക്കുന്നകൊടുക്കുന്ന വസ്തുക്കളും ചേർക്കാറുണ്ട്. പഴച്ചാറുകളും ഉണങ്ങിയ പഴങ്ങളും പരിപ്പുകളും ചേർത്തും ഐസ്‌ക്രീം ഉണ്ടാക്കാറുണ്ട്.
 
ചില ഐസ്ക്രീമുകളിൽ കൃത്രിമ കളറുകളും രുചിവസ്തുക്കളും ചേർക്കുന്നുണ്ട്.
വരി 22:
കൊഴുപ്പുകുറഞ്ഞതും കൊഴുപ്പില്ലാത്തതുമായ ഐസ്ക്രീമുകളും ഉണ്ടാക്കുന്നുണ്ട്.
 
ചേരുവകൾ തണുപ്പിച്ചുകൊണ്ടിരിക്കുമ്പോൾ വായുകലരുന്നതിനും വലിയ ക്രിസ്റ്റലുകൾ ഉണ്ടാവാതിരിക്കാനും പതുക്കെ ഇളക്കിക്കൊണ്ടിരിക്കും. അങ്ങിനെഅങ്ങനെ അർദ്ധ ഖരാവസ്തയിലുള്ള സ്കൂപ്പാക്കാനും രൂപപ്പെടുത്താനും പറ്റാവുന്ന മൃദുവായ ഐസ്‌ക്രീം ഉണ്ടാവും.
 
'''കുൾഫി''' എന്നത് ഐസ്‌ക്രീമിന്റെ ഇന്ത്യൻ രൂപമാണ്. ഏലം, കറുവപ്പട്ട, കുങ്കുമപ്പൂ എന്നിവകൂടി ചേർത്തുണ്ടാക്കുന്ന ഒരു തരം ഐസ്‌ക്രീം. കുൾഫി ഖനീഭവിപ്പിക്കുമ്പോൾ ഇളക്കിക്കൊണ്ടിരിക്കാറില്ല.
വരി 31:
പേർഷ്യൻ സാമ്രാജ്യകാലത്ത് പാത്രത്തിലെടുത്ത മഞ്ഞിനു മുകളിൽ പഴച്ചാറുകൾ ഒഴിച്ചു കഴിച്ചിരുന്നു, പ്രത്യേകിച്ചും ചൂടുകാലത്ത്. അതിനുവേണ്ട മഞ്ഞ് ഭൂമിക്കടിയിലുണ്ടാക്കിയിട്ടുള്ള അറകളിൽ വേനൽക്കാലത്തേക്കു വേണ്ടി സൂക്ഷിച്ചു വെയ്ക്കുകയോ മഞ്ഞുമലകളിൽ നിന്ന് കൊണ്ടുവരികയോ ചെയ്തിരുന്നു.
 
കൃസ്തുവിന്ക്രിസ്തുവിന് 400 വർഷം മുന്ന് രാജകീയ വിരുന്നുകളിൽ പനിനീരും സേമിയയും ചേർത്ത് തണുപ്പിച്ച് കണ്ടുപിടിച്ചു വിളമ്പി പേർഷ്യക്കാർ ഇക്കാര്യത്തിൽ മുമ്പിലെത്തിയിരുന്നു. ഐസ് കുങ്കുമപൂവും പഴങ്ങളും മറ്റു സുഗന്ധവസ്തുക്കളും ചെർത്തതായിരുന്നു.
 
പ്രാചീന കാല സംസ്ക്കാരത്തിൽ ആയിരക്കണക്കിന് വർഷങ്ങളോളം തണുത്ത ഭക്ഷണത്തിനു വേണ്ടി ഐസ് ഉപയോഗിച്ചിരുന്നു. ചൈനയിൽ കൃസ്തുവിനുംക്രിസ്തുവിനും 200 വർഷങ്ങൾക്ക് മുമ്പ് ചോറും പാലും ചേർത്ത് ശീതീകരിച്ച് ഉപയോഗിച്ചിരുന്നതായി ബിബിസി പറയുന്നു. <ref> The origin of ice-cream, BBC. Retrieved October 26, 2009. </ref> കൃസ്തുവിന്ക്രിസ്തുവിന് ശേഷം62ൽ നീറോ ചക്രവർത്തി അടിമകളെക്കൊണ്ട് മലകളിൽ നിന്നും മഞ്ഞുകൊണ്ടുവന്നു് ഐസിൽ തേനും കായ്കളും ചേർത്ത് കഴിച്ചിരുന്നത്രെ.
 
അറബികളായിരിക്കണം പാൽ പ്രധാന ഘടകമായി ഐസ്‌ക്രീം ആദ്യമായി ഉണ്ടാക്കി യത്. പഴച്ചാറുകൾക്ക് പകരം പഞ്ചസാര ഉപയോഗിച്ചതും വ്യാവസായിക ഉത്പാദനത്തിന് വഴിതുറന്നതും അവരായിരുന്നു.
വരി 47:
ഐസ്‌ക്രീമിന്റെ ആദ്യപാചകവിധി 18-ആം നൂറ്റാണ്ടിൽ അമേരിക്കയിലും ഇംഗ്ലണ്ടിലുമാണ് പ്രസിദ്ധീകരിച്ചത്. 1718ൽ ലണ്ടനിൽ പ്രസിദ്ധീകരിച്ച Mrs. Mary Eales's Receipt ലാണ് അതുള്ളത്.
 
1877ൽ ഒരു ആനുകാലികത്തിൽ പുന:പ്രസിദ്ധീകരിച്ച 1744ലെ ഓക്സ്ഫോർഡ് ഇംഗ്ലീഷ് ഡിൿഷണറിയിലാണ്ഡിക്ഷ്ണറിയിലാണ് ഐസ്‌ക്രീമിനെ പറ്റി ആദ്യപരാമർശമുള്ളത്.
 
1751ൽ പ്രസിദ്ധീകരിച്ച The Art of Cookery made Plain and Easy ൽ ഹന്ന ഗ്ലാസ് ഐസ്‌ക്രീമിന്റെ പാചകവിധി വിവരിക്കുന്നുണ്ട്.
"https://ml.wikipedia.org/wiki/ഐസ്‌ക്രീം" എന്ന താളിൽനിന്ന് ശേഖരിച്ചത്