11,384
തിരുത്തലുകൾ
(ചെ.) |
(ചെ.) (added Category:മാനേജ്മെന്റ് using HotCat) |
||
{{prettyurl|Waste management}}
പാഴ്വസ്തുക്കളുടെ ശേഖരണം, വിനിമയം, സംസ്കരണം, പുനഃരുപയോഗം അല്ലെങ്കിൽ നശിപ്പിക്കൽ എന്നിവയും, അവയെ യഥാവിധി കൈകാര്യം ചെയ്യുന്നതും ആണ് പാഴ്വസ്തു കൈകാര്യം (Waste management) എന്നതുകൊണ്ട് അർഥമാക്കുന്നത്. മനുഷ്യന്റെ പ്രവർത്തനഫലമായി ഉല്പാദിപ്പിക്കപ്പെടുന്ന വസ്തുക്കളുമായി ബന്ധപ്പെട്ടാണ് പാഴ്വസ്തു കൈകാര്യം അല്ലെങ്കിൽ വേയ്സ്റ്റ് മാനേജ്മെന്റ് എന്ന വാക്ക് ഉപയോഗിക്കാറ്. മനുഷ്യന്റെ ആരോഗ്യത്തേയും അവന്റെ [[പരിസ്ഥിതി|പരിസ്ഥിതിയേയും]] ഇതിന്റെ ആഘാതത്തിൽ നിന്ന് കുറയ്ക്കുക എന്നതും പാഴ്വസ്തു കൈകാര്യത്തിന്റെ ഭാഗമാണ്. കൂടാതെ പാഴ്വസ്തുക്കളിൽ നിന്ന് ഉപയോഗപ്രദമായത് വീണ്ടെടുക്കുക്ക എന്നതും പാഴ്വസ്തു കൈകാര്യം എന്നതിന്റെ കീഴിൽ വരുന്നു. [[ഖരം]], [[ദ്രാവകം]], [[വാതകം]], റേഡിയോ ആക്ടീവ് സംയുകതങ്ങൾ എന്നീ പാഴ്വസ്തുക്കളുടെ വിവിധരീതിയിലുള്ള കൈകാര്യങ്ങൽ ഈ വിഷയത്തിനു കീഴിൽ വരുന്നുണ്ട്.
[[വർഗ്ഗം:മാനേജ്മെന്റ്]]
[[af:Afvalbestuur]]
|
തിരുത്തലുകൾ