"റിച്ചാർഡ് നിക്സൺ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.) en link
വരി 29:
അമേരിക്കൻ ഐക്യനാടുകളുടെ മുപ്പതിയെഴാമത്തെ രാഷ്ട്രപതി ആയി തിരഞ്ഞെടുക്കപ്പെട്ട വ്യക്തി ആണ് '''റിച്ചാർഡ് മിൽഹൌസ് നിക്സൺ'''. റിപ്പബ്ലിക്കൻ പാർട്ടി-യിൽ അംഗം ആയിരുന്ന അദ്ദേഹം 1969 മുതൽ 1974 വരെ അമേരിക്ക-യുടെ രാഷ്രപതി ആയിരുന്നു. 1953 മുതൽ 1961 വരെ അദ്ദേഹം രാജ്യത്തിന്റെ ഉപരാഷ്ട്രപതി ആയും പ്രവർത്തിച്ചു. 2 -ആം ലോക മഹായുദ്ധത്തിൽ പങ്കെടുത്തു അമേരിക്കയുടെ രാഷ്ര്ടപതി ആയവരിൽ ഒരാളായ ഇദ്ദേഹം അമേരിക്കൻ നാവികസേനയിൽ പ്രവർത്തിച്ചിട്ടുണ്ട്. തൻറെ സ്ഥാനത്തുനിന്നും രാജി വെച്ച ഏക അമേരിക്കൻ രാഷ്ട്രപതി ആണ് ഇദ്ദേഹം. 1974 -ലിൽ തൽസ്ഥാനത്ത് നിന്ന് രാജി വെച്ച നിക്സൺ, 1994 ഏപ്രിൽ 22 -നു പക്ഷാഘാതം മൂലം ന്യൂയോർക്ക് നഗരത്തിൽ വെച്ച് അന്തരിച്ചു.
 
{{-}}
== പുറത്തേക്കുള്ള കണ്ണികൾ ==
{{lifetime|1913|1994|ജനുവരി 9|ഏപ്രിൽ 22}}
"https://ml.wikipedia.org/wiki/റിച്ചാർഡ്_നിക്സൺ" എന്ന താളിൽനിന്ന് ശേഖരിച്ചത്