"മർയം (ഇസ്ലാം)" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
No edit summary
വരി 3:
|occupation= ദേവാലയത്തിലെ പരിചാരക
}}
ഖുർആനിലും ബൈബിളിലും യേശുവിന്റെ മാതാവാണ് മർയം (Mary)<ref>http://www.islampadanam.com/ebooks/yeshu%20quranil.pdf/ യേശു ഖുർആനിൽ] </ref>. ഭൂമിയിൽ ജീവിച്ച എല്ലാ സ്ത്രീകളെക്കാളും ഉത്തമയായ സ്ത്രീ ആയാണ് മർയമിനെ ഇസ്‌ലാം ഇവരെ പരിചയപ്പെടുത്തുന്നത് <ref>http://www.islampadanam.com/ebooks/yesuvum%20bibilum%20quranum.pdf/ യേശുവും മർയമും ബൈബിളിലും ഖുർആനിലും] </ref>.
 
ഖുർആനിൽ ഇവരുടെ പേരിൽ ദൈർഘ്യമേറിയ ഒരു അധ്യായം തന്നെയുണ്ട്. ഖുർആനിലെ മൂന്നാം അധ്യായമാകട്ടെ മർയമിന്റെ പിതൃകുടുംബത്തെ കുറിച്ചുമാണ്.
വരി 9:
 
ഖുർആൻ പറയുന്നത് കാണുക {{Cquote| "ഇംറാന്റെ സ്ത്രീ പ്രാർഥിച്ചത് അവൻ കേട്ടിരുന്നു: എന്റെ നാഥാ, എന്റെ ഉദരത്തിലുള്ള ശിശുവിനെ ഞാൻ നിനക്കു നേർന്നിരിക്കുന്നു. അതു നിന്നെ മാത്രം സേവിക്കുവാൻ ഉഴിഞ്ഞുവക്കപ്പെട്ടതാകുന്നു. എന്റെ ഈ തിരുമുൽക്കാഴ്ചയെ നീ സ്വീകരിക്കേണമേ! നീ കേൾക്കുന്നവനും അറിയുന്നവനുമാണല്ലോ. പിന്നെ, ആ ശിശുവിനെ പ്രസവിച്ചപ്പോൾ അവൾ പറഞ്ഞു: എന്റെ നാഥാ, ഞാൻ പ്രസവിച്ചത് പെൺകുഞ്ഞായിപ്പോയി -അവൾ ജനിപ്പിച്ചതെന്തെന്ന് ദൈവത്തിന് നന്നായറിയാമായിരുന്നു-ആൺകുഞ്ഞ് പെൺകുഞ്ഞിനെപോലെയല്ലല്ലോ. ഏതായാലും ഞാൻ അവളെ മർയം എന്നു നാമകരണം ചെയ്തിരിക്കുന്നു. അവളെയും അവളുടെ ഭാവി സന്തതികളെയും അഭിശപ്തനായ പിശാച് ബാധിക്കുന്നതിൽനിന്നു ഞാൻ നിന്നിൽ അഭയം തേടുന്നു.` അങ്ങനെ അവരുടെ നാഥൻ ആ പെൺകുട്ടിയെ സസന്തോഷം സ്വീകരിക്കുകയും അവളെ ശ്രേഷ്ഠ ബാലികയാക്കി വളർത്തുകയും സകരിയ്യായെ അവളുടെ രക്ഷാധികാരിയാക്കി നിശ്ചയിക്കുകയും ചെയ്തു. സകരിയ്യാ അവളെ സന്ദർശിച്ചപ്പോഴൊക്കെ, അവളുടെ അടുക്കൽ അന്നപാനീയങ്ങൾ കാണാറുണ്ടായിരുന്നു. മർയമേ, നിനക്കിതെല്ലാം എവിടെനിന്നു കിട്ടി എന്ന് അദ്ദേഹം ചോദിച്ചു. അവൾ പറഞ്ഞു: `ഇതെല്ലാം അല്ലാഹുവിങ്കൽനിന്നാകുന്നു. ദൈവം അവനിഛിക്കുന്നവർക്കു കണക്കില്ലാതെ കൊടുക്കുന്നു.}} - [[ആലു ഇംറാൻ]] : 35-37
 
==അവലംബം ==
<references/>
"https://ml.wikipedia.org/wiki/മർയം_(ഇസ്ലാം)" എന്ന താളിൽനിന്ന് ശേഖരിച്ചത്