"മർയം (ഇസ്ലാം)" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
No edit summary
വരി 3:
|occupation= ദേവാലയത്തിലെ പരിചാരക
}}
ഖുർആനിലും ബൈബിളിലും യേശുവിന്റെ മാതാവാണ് മർയം (Mary)<ref>http://www.islampadanam.com/ebooks/yeshu%20quranil.pdf യേശു ഖുർആനിൽ </ref>. ഭൂമിയിൽ ജീവിച്ച എല്ലാ സ്ത്രീകളെക്കാളും ഉത്തമയായ സ്ത്രീ ആയാണ് മർയമിനെ ഇസ്‌ലാം ഇവരെ പരിചയപ്പെടുത്തുന്നത് <ref>http://www.islampadanam.com/ebooks/yesuvum%20bibilum%20quranum.pdf യേശുവും മർയമും ബൈബിളിലും ഖുർആനിലും </ref>.
 
ഖുർആനിൽ ഇവരുടെ പേരിൽ ദൈർഘ്യമേറിയ ഒരു അധ്യായം തന്നെയുണ്ട്. ഖുർആനിലെ മൂന്നാം അധ്യായമാകട്ടെ മർയമിന്റെ പിതൃകുടുംബത്തെ കുറിച്ചുമാണ്.
"https://ml.wikipedia.org/wiki/മർയം_(ഇസ്ലാം)" എന്ന താളിൽനിന്ന് ശേഖരിച്ചത്