"ഗലീലിയോ ഗലീലി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.) r2.7.1) (യന്ത്രം ചേർക്കുന്നു: su:Galileo Galilei
(ചെ.) r2.7.2) (യന്ത്രം ചേർക്കുന്നു: xmf:გალილეო გალილეი; cosmetic changes
വരി 49:
മറിന ഗാംബ എന്ന സാധാരണക്കാരിയുമായി ഗലീലിയോ സ്ഥിരമായി ബന്ധം സ്ഥാപിച്ചത് പാദുവയിൽ വെച്ചാണ്‌. വിവാഹിതരായില്ലെങ്കിലും ആ ബന്ധത്തിൽ രണ്ട്‌ പെൺകുട്ടികളും(വർജീനിയ(1600-1634), ലിവിയ(1601-1659)) ഒരു ആൺകുട്ടിയും(വിൻസെൻസിയോ (1605-1649)) പിറന്നു. ) മുന്തിയ വീഞ്ഞും നല്ല ഭക്ഷണവും കഴിക്കാൻ ഇഷ്ടപ്പെട്ടിരുന്ന ഗലീലിയോയെ പക്ഷേ, സാമ്പത്തിക പരാധീനത വിട്ടൊഴിയാൻ ഭാവമില്ലായിരുന്നു. രണ്ടാമത്തെ സഹോദരിയുടെ സ്‌ത്രീധനത്തുകയുടെ പേരിൽ കേസ്‌ വന്നതോട പ്രശ്‌നങ്ങൾ കൂടുതൽ രൂക്ഷമായി. പണമുണ്ടാക്കാനുള്ള കുറുക്കുവഴി എന്ന നിലയ്‌ക്കാണ്‌ കണക്കുകൂട്ടാൻ ഉപയോഗിക്കാവുന്ന കോംപസ്‌ അദ്ദേഹം വികസിപ്പിച്ചത്‌. പക്ഷേ, വാണിജ്യപരമായി അത്‌ വിജയിച്ചില്ല.
 
മരിയാ ഗാംബയെ നിയമാനുസൃതമായി വിവാഹം ചെയ്തിരുന്നില്ലെന്ന കാരണത്താൽ പുത്രിമാരും വിവാഹയോഗ്യരല്ലെന്നു വന്നു. വർജീനിയക്ക് പതിമൂന്നും, ലിവിയക്ക് പന്ത്രണ്ടും വയസ്സുളളപ്പോൾ ഗലീലിയോ അവരെ അർസെററിയിലെ സെൻറ് മററിയോ കന്യാസ്ത്രീ മഠത്തിൽ ചേർത്തു. അവിടെ ദൈന്യവും ഏകാന്തവുമായ ജീവിതം തളളിനീക്കി. വർജീനിയ, [[ സിസ്ററർ മരിയാ സെലെസ്ററ്]] എന്ന പേരാണ് സ്വീകരിച്ചത്. പിതാവുമായി മരിയാ സെലെസ്ററ് നിരന്തരം കത്തിടപാടുകൾ നടത്തിയിരുന്നു. ഇതിൽ കാലത്തെ അതിജീവിച്ചത് വെറും 124 കത്തുകൾ മാത്രം <ref>{{cite book |last= Sobel |first= Dava |title= Galileo’s Daughter |publisher= Fourth Estate|year= 1999 | |isbn= 000763-575-3 }}</ref>
 
== മഹാനായ ജ്യോതിശാസ്ത്രജ്ഞൻ ==
വരി 273:
[[vo:Galileo Galilei]]
[[war:Galileo Galilei]]
[[xmf:გალილეო გალილეი]]
[[yi:גאלילעא גאלילעי]]
[[yo:Galileo Galilei]]
"https://ml.wikipedia.org/wiki/ഗലീലിയോ_ഗലീലി" എന്ന താളിൽനിന്ന് ശേഖരിച്ചത്