"ക്രിസ്റ്റഫർ ഹിച്ചൻസ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.) r2.7.1) (യന്ത്രം ചേർക്കുന്നു: vi:Christopher Hitchens
വരി 7:
==പൊതുജീവിതം ==
ബ്രിട്ടനിൽ ജനിച്ച് അമേരിക്കയിലേക്ക് കുടിയേറി നവ നാസ്തികവാദമെന്നനവനാസ്തികവാദമെന്ന സാഹിത്യപ്രസ്ഥാനത്തിന്റെ പ്രയോക്താവായി മാറിയ ഹിച്ചൻസ് മത യാഥാസ്ഥിതികത്വവുമായി നിരന്തരം കലഹിച്ചു. താനൊരു കടുത്ത മാർക്‌സിസ്റ്റാണെന്ന് അവകാശപ്പെടുമ്പോഴും ഇടതുചിന്തകരുടെ പ്രഖ്യാപിത രീതികളിൽ നിന്ന് വഴിമാറി നടന്ന് മാർക്‌സിസ്റ്റുകളുടെ വിമർശം പിടിച്ചുവാങ്ങുകയും ചെയ്തു. അമേരിക്കൻ ഭരണകൂടത്തെയും അവരുടെ വിദേശനയത്തെയും ശക്തമായി വിമർശിച്ച ഹിച്ചൻസ്, അമേരിക്കയുടെ [[ഇറാഖ്]]-[[അഫ്ഗാൻ]] അധിനിവേശങ്ങളെ പിന്തുണച്ച് വായനക്കാരെ ഞെട്ടിച്ചു. മികച്ച നിരൂപകനെന്ന നിലയിൽ ശ്രദ്ധേയനായ അദ്ദേഹം [[വാനിറ്റി ഫെയർ]] ഉൾപ്പെടെ ഒട്ടേറെ മാഗസിനുകളിലെ പംക്തി എഴുത്തുകാരനായിരുന്നു. [[ടെലിവിഷൻ]] കമൻേററ്ററായും പ്രവർത്തിച്ചിട്ടുണ്ട്. കടുത്ത നിരീശ്വര വാദിയായ ഹിച്ചൻസിന്റെ '[[ഗോഡ് ഈസ് നോട്ട് ഗ്രേറ്റ്:]], [[ഹൗ റിലിജ്യൻ പോയിസൺ എവരിത്തിങ്]]' എന്നഎന്നീ കൃതികളാണ് കൃതിയാണ് അദ്ദേഹത്തിന് ഏറെ പ്രശസ്തി നേടിക്കൊടുത്തത്.
 
==പുസ്തകങ്ങൾ ==
"https://ml.wikipedia.org/wiki/ക്രിസ്റ്റഫർ_ഹിച്ചൻസ്" എന്ന താളിൽനിന്ന് ശേഖരിച്ചത്