"പെൻ‌ഗ്വിൻ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

1,453 ബൈറ്റുകൾ നീക്കംചെയ്തിരിക്കുന്നു ,  8 വർഷം മുമ്പ്
(ചെ.)
Ninunet627 (സംവാദം) നടത്തിയ തിരുത്തലുകൾ നീക്കം ചെയ്തിരിക്കുന്നു; നിലവിലുള്ള പ�
(ചെ.) (Ninunet627 (സംവാദം) നടത്തിയ തിരുത്തലുകൾ നീക്കം ചെയ്തിരിക്കുന്നു; നിലവിലുള്ള പ�)
[[zh:企鵝]]
[[zh-min-nan:Khiā-gô]]
ദക്ഷിണാർദ്ധഗോളത്തിൽ കാണപ്പെട്ടുവരുന്ന പറക്കാൻ സാധിക്കാത്ത പക്ഷിയാണ്‌ പെൻ‌ഗ്വിൻ. ക്രിൽ, മത്സ്യം, കൂന്തൾ തുടങ്ങിയ സമുദ്രജീവികളാണ്‌ ഇവയുടെ ഭക്ഷണം. 1.1 മീറ്റർ വരെ ഉയരമുള്ള എമ്പറർ പെൻ‌ഗ്വിൻഈ വിഭാഗത്തിൽപ്പെട്ട ഏറ്റവും വലിയവയാണ്‌ - ഏറ്റവും ചെറിയവ 40 സെന്റീമീറ്ററോളം ഉയരമുള്ള ചെറിയ നീല പെൻ‌ഗ്വിൻആണ്‌. പൊതുവേ അന്റാർട്ടിക്കപോലുള്ള തണുപ്പുള്ള പ്രദേശങ്ങളിലാണ്‌ ഇവയെ കണ്ടുവരുന്നതെങ്കിലും ഗാലപ്പഗോസ് പെൻ‌ഗ്വിൻ എന്നയിനം ഭൂമദ്ധ്യരേഖപ്രദേശമായ ഗാലപ്പഗോസിലാണ്‌ അധിവസിക്കുന്നത്‌.[1]
പെൻ‌ഗ്വിൻ - അന്റാർട്ടിക്കയിൽനിന്നുമുള്ള ചിത്രം
[തിരുത്തുക] അവലംബം
24,447

തിരുത്തലുകൾ

"https://ml.wikipedia.org/wiki/പ്രത്യേകം:മൊബൈൽവ്യത്യാസം/1134856" എന്ന താളിൽനിന്ന് ശേഖരിച്ചത്