→‎കോഫി ചാരിയെറിന: പുതിയ ഉപവിഭാഗം
വരി 50:
 
ഒരു ലേഖനത്തിൽ എല്ലാത്തരം വർഗ്ഗങ്ങളും [http://ml.wikipedia.org/w/index.php?title=%E0%B4%95%E0%B5%8B%E0%B4%AB%E0%B4%BF_%E0%B4%9A%E0%B4%BE%E0%B4%B0%E0%B4%BF%E0%B4%AF%E0%B5%86%E0%B4%B1%E0%B4%BF%E0%B4%A8&action=historysubmit&diff=1128580&oldid=1128459 ഉൾപ്പെടുത്തേണ്ടതില്ല]. [[കോഫി ചാരിയെറിന|ഈ]] താളിൽ ഇത്തരത്തിൽ അനുയോജ്യമല്ലാത്ത പല വർഗ്ഗങ്ങളും ചേർത്തിട്ടുള്ളവ നീക്കം ചെയ്തു. സംശയങ്ങൾ ചോദിക്കുക. അല്ലെങ്കിൽ അതിന്റെ സംവാദതാളിൽ ചർച്ച ചെയ്യാവുന്നതാണ്. അതുപോലെ ഒരിക്കലും ലേഖനങ്ങളിൽ നേരിട്ട് അപൂർണ്ണ വർഗ്ഗങ്ങൾ ചേർക്കരുത്, പകരം അനുയോജ്യമായ് അപൂർണ്ണ ഫലകങ്ങൾ ചേർക്കുക. ഉദാഹരണത്തിന്‌ ആ ലേഖനത്തിൽ {{tl|plant-stub}} എന്ന ഫലകമാണ്‌ ചേർക്കേണ്ടത്. ഏതൊക്കെ തരത്തിലുള്ള അപൂർണ്ണ ഫലകങ്ങൾ നിലവിലുണ്ട് എന്നറിയുവാൻ അപൂർണ്ണ ലേഖനങ്ങളുടെ ക്രമീകരണം എന്ന വിക്കിപദ്ധതിയിലെ [[വിക്കിപീഡിയ:വിക്കിപദ്ധതി/അപൂർണ്ണ ലേഖനങ്ങളുടെ ക്രമീകരണം/അപൂർണ്ണ ലേഖനതരങ്ങളുടെ പട്ടിക|ഈ താൾ]] സന്ദർശിക്കുക. ആശംസകളോടെ--[[ഉപയോക്താവ്:Rojypala|റോജി പാലാ]] ([[ഉപയോക്താവിന്റെ സംവാദം:Rojypala|സംവാദം]]) 02:47, 10 ഡിസംബർ 2011 (UTC)
 
[[വർഗ്ഗം:വെർമോണ്ട്]]
"https://ml.wikipedia.org/wiki/ഉപയോക്താവിന്റെ_സംവാദം:Ragesh_Punalur" എന്ന താളിൽനിന്ന് ശേഖരിച്ചത്