"ചർച്ച് ഓഫ് സൗത്ത് ഇന്ത്യ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
Content deleted Content added
→പിറവി: അക്ഷരത്തെറ്റ് |
Johnchacks (സംവാദം | സംഭാവനകൾ) No edit summary |
||
വരി 43:
[[File:George'sCathedral.jpg|ലഘു|250px|[[ചെന്നൈ|ചെന്നൈയിലെ]] [[സെന്റ് ജോർജ് കത്തീഡ്രൽ, ചെന്നൈ|സെന്റ് ജോർജ് കത്തീഡ്രൽ]] - 1947-ൽ സി.എസ്.ഐയുടെ രൂപീകരണം ഔദ്യോഗികമായി പ്രഖ്യാപിക്കപ്പെട്ടത് ഇവിടെവച്ചാണ്]]
1910-ൽ [[എഡിൻബറോ|എഡിൻബറോയിൽ]] വെച്ച് നടന്ന അന്താരാഷ്ട്ര ക്രൈസ്തവ മിഷനറി സമ്മേളനത്തിന്റെ പ്രധാന ചർച്ചാവിഷയം മിഷനറി സഭകളുടെ ഐക്യത്തെക്കുറിച്ചായിരുന്നു. ആ സമ്മേളനത്തിൽ നിന്നു പ്രചോദനമുൾക്കൊണ്ട [[വി.എസ്. അസീറിയ|വി.എസ്. അസീറിയയെപ്പോലുള്ളവർ]] സഭകളുടെ ഐക്യത്തെ സംബന്ധിച്ചുള്ള ചർച്ചകൾക്ക് മുൻകൈയെടുത്തു. പിന്നീടദ്ദേഹം [[ആംഗ്ലിക്കൻ സഭ|ആംഗിക്കൻ സഭയിലെ]] ആദ്യത്തെ ഇന്ത്യൻ ബിഷപ്പായി. 1919-ൽ ആംഗ്ലിക്കൻ, [[മെഥഡിസ്റ്റ് സഭ|മെഥഡിസ്റ്റ്]], [[എസ്.ഐ.യു.സി.]] സഭകളുടെ പ്രതിനിധികൾ അനൗപചാരികമായി നടത്തിയ ചർച്ചകളാണ് ദക്ഷിണേന്ത്യയിൽ സഭൈക്യത്തിനുള്ള വഴി തുറന്നത്. സഭകളുടെ ഏകീകരണത്തിന് ലാംബെത് ചതുർതത്വങ്ങൾ (Lambeth Quadrilateral) അടിസ്ഥാനമാക്കാമെന്ന് അവർ തീരുമാനമെടുത്തു.<ref name="indianchristianity">{{cite web |url= http://www.indianchristianity.com/html/Churches.htm |title= History of the Church of South India, From indianchristianity.com website |accessdate=2011-12-17 |work= |date= }}</ref>
# [[പഴയ നിയമം|പഴയ നിയമവും]] [[പുതിയ
# ഈ വിശ്വാസം സാക്ഷീകരിക്കുന്നതിനും സംരക്ഷിക്കുന്നതിനുമുള്ള
# [[മാമ്മോദീസ|സ്നാനം]], [[കുർബ്ബാന]] എന്നീ ചടങ്ങുകൾ
# ചരിത്രപരമായ [[എപ്പിസ്കോപ്പസി]] (സഭാഭരണത്തിൽ ബിഷപ്പിന്റെ തസ്തിക)
എന്നിങ്ങനെയുള്ള ഈ നാലു കാര്യങ്ങളിൽ ആദ്യ മൂന്നെണ്ണത്തിലും എളുപ്പത്തിൽ ഏകാഭിപ്രായത്തിലെത്തുവാൻ സാധിച്ചു. എന്നാൽ നാലാമത്തെ വിഷയത്തിൽ ഒരു തീരുമാനത്തിലെത്തുവാൻ കാലതാമസമെടുത്തു. ഏകീകരണ ചർച്ചയിലേർപ്പെട്ട സഭകളിൽ ആംഗ്ലിക്കൻ സഭയിൽ മാത്രമാണ്
=== പിറവി ===
[[പ്രമാണം:St-Francis-Church.jpg|thumb|right|സി.എസ്.ഐയുടെ കീഴിലുള്ള [[കൊച്ചി സെന്റ് ഫ്രാൻസിസ് പള്ളി]] - ഇന്ത്യയിലെ ഏറ്റവും പുരാതനമായ യൂറോപ്യൻനിർമ്മിത പള്ളിയാണിത്]]
[[ചെന്നൈ|മദ്രാസിലെ]] [[സെന്റ് ജോർജ് കത്തീഡ്രൽ, ചെന്നൈ|സെന്റ് ജോർജ് കത്തീഡ്രലിൽ]] [[1947]] സെപ്റ്റംബർ 27-ന് അന്നത്തെ തിരുവിതാംകൂർ -കൊച്ചി ആംഗ്ലിക്കൻ മഹായിടവക
=== സഭൈക്യപാതയിലെ തുടർശ്രമങ്ങൾ ===
വരി 58:
==ഭരണ സംവിധാനം==
===സിനഡ്===
ചെന്നെ ആസ്ഥാനമായുള്ള [[സുന്നഹദോസ്|സിനഡ്]] ആണ് സഭയുടെ ഭരണകാര്യങ്ങൾ നിയന്ത്രിക്കുന്നത്. മോഡറേറ്റർ എന്ന പദവിയുള്ള പ്രിസൈഡിംഗ് ബിഷപ്പാണ് സിനഡിനു നേതൃത്വം നൽകുന്നത്. മോഡറേറ്ററെ രണ്ടു വർഷം കൂടുമ്പോൾ തെരഞ്ഞെടുക്കുന്നു. മധ്യകർണാടക [[മഹായിടവക|മഹായിടവകയുടെ]] ബിഷപ്പായ [[എസ്. വസന്തകുമാർ (ബിഷപ്പ്)|
===മഹായിടവകകൾ===
ഭരണസൗകര്യാർത്ഥം ചർച്ച് ഓഫ് സൗത്ത് ഇന്ത്യയെ [[മഹായിടവക|മഹായിടവകകൾ]] ആയി തിരിച്ചിരിക്കുന്നു. ഒരോ മഹായിടവകയും ചുമതല ഒരോ ബിഷപ്പിന് നൽകപ്പെട്ടിരിക്കുന്നു. ഇപ്പോൾ 22 മഹായിടവകകൾ നിലവിലുണ്ട്. ഇവയിൽ ദക്ഷിണ കേരള, മധ്യകേരള, ഉത്തര കേരള, ഈസ്റ്റ് കേരള എന്നിങ്ങനെ നാലു മഹായിടവകകൾ കേരളത്തിലും [[ജാഫ്ന|ജാഫ്ന]] ആസ്ഥാനമായി ഒരു മഹായിടവക [[ശ്രീലങ്ക|ശ്രീലങ്കയിലുമാണ്]]. മറ്റുള്ളവ [[തമിഴ്നാട്]], [[കർണാടക]], [[ആന്ധ്രാപ്രദേശ്]] എന്നിവിടങ്ങളിലാണ്.
|