"നിസാം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.)No edit summary
(ചെ.)No edit summary
വരി 54:
 
=== വംശചരിത്രം ===
മുഗൾ സിംഹാസനം കരസ്ഥമാക്കാൻ [[ഔറംഗസേബ്]] നടത്തിയ പല യുദ്ധങ്ങളിലും വീരസാഹസികത പ്രകടിപ്പിച്ച [[കിലിച് ഖാൻ| ഹാജി നവാബ് ഖ്വാജാ അബീദ് സിദ്ധിഖിയുടെ ([[കിലിച് ഖാൻ]]) പുത്രൻ മീർ സഹാബുദ്ദീൻ സിദ്ദിഖിയുടെ (പിന്നീട്പൗത്രനും [[ഘാസി ഉദ്ദീൻ ഫിറോസ് ജംഗ് I| മീർ സഹാബുദ്ദീൻ സിദ്ദിഖിയുടെ]]) മകനാണ്പുത്രനുമാണ് മിർ ഖമർ-ഉദ്-ദീൻ. സിദ്ദിഖി. പിതാമഹനും പിതാവും [[ഔറംഗസേബ്|ഔറംഗസേബിന്റെ]] വിശ്വസ്ത സേനാനായകന്മാരായിരുന്നു. മിർ ഖമർ-ഉദ്-ദീൻ സിദ്ദിഖിയും ഔറംഗസേബിന്റെ പ്രത്യേക പ്രീതിക്ക് പാത്രമായിരുന്നു. ഖമർ-ഉദ്-ദീൻ എന്ന പേർ നൽകിയത് ഔറംഗസേബ് ആണത്രെ
മിർ ഖമർ-ഉദ്-ദീൻ സിദ്ദിഖിയും ഔറംഗസേബിന്റെ പ്രത്യേക പ്രീതിക്ക് പാത്രമായിരുന്നു.
 
=== നിസാം ഉൾ മുൽക്ക്, അസഫ് ജാ പദവികൾ ===
മുഗൾ ദർബാറിലെ തുറാനിസംഘത്തിൻറെ മുഖ്യ നേതാക്കളിൽ ഒരാളായിരുന്നു മിർ ഖമർ-ഉദ്-ദീൻ സിദ്ദിഖി. 1713-ൽ മുഗൾ സാമ്രാട്ട് [[ഫറൂഖ് സിയാർ]] ഡക്കാൻ പ്രദേശത്തെ 6 പ്രവിശ്യകളുടെ അധികാരവും അതോടൊപ്പം പ്രാദേശിക ഭരണാധികാരി എന്നർത്ഥം വരുന്ന നിസാം ഉൾ മുൽക്ക് എന്ന പദവിയും സിദ്ദിഖിക്ക് നൽകി. മുഗൾ ദർബാറിലെ തുറാനിസംഘത്തിൻറെ മുഖ്യ നേതാക്കളിൽ ഒരാളായിരുന്നു നിസാം ഉൾ മുൽക്ക്. പിന്നീട് വന്ന മുഗൾ സാമ്രാട്ട് [[മുഹമ്മദ് ഷാ|മുഹമ്മദ് ഷായാണ്]], അസഫ് ജാ {{സൂചിക|൧}} എന്ന പദവി നൽകിയത്. മിർ ഖമർ-ഉദ്-ദീൻ സിദ്ദിഖി, നിസാം എന്നത് തൻറെ സ്ഥാനപ്പേരായും അസഫ് ജാ എന്നത് വംശപ്പേരായും സ്വീകരിച്ചുസ്വീകരിച്ച് ഹൈദരാബാദും ചുറ്റുവട്ടങ്ങളും തൻറെ ഭരിച്ചു.
 
അസഫ് ജാ I എന്ന പേരിൽ മിർ ഖമർ-ഉദ്-ദീൻ സിദ്ദിഖി 1721 മുതൽ 1748 വരെ ( മരണം വരെ) ഭരിച്ചു. അദ്ദേഹത്തിന് പിൻഗാമികളായി വന്ന മൂന്നു പേരെ നിസാമുകളായി ചരിത്രം അംഗീകരിക്കുന്നില്ല.
 
നസീർ ജംഗ് (ഭരണ കാലം 1748-1750),
=== അസഫ് ജാഹി ഭരണാധികാരികൾ ===
അസഫ് ജാ I എന്ന പേരിൽ മിർ ഖമർ-ഉദ്-ദീൻ സിദ്ദിഖി 1721 മുതൽ 1748 വരെ ( മരണം വരെ) ഭരിച്ചു.
അദ്ദേഹത്തിന് പിൻഗാമികളായി വന്ന മൂന്നു പേരെ നിസാമുകളായി ചരിത്രം അംഗീകരിക്കുന്നില്ല.
നസീർ ജംഗ് (ഭരണ കാലം 1748-1750),
മുസ്സാഫർ ജംഗ് (ഭരണ കാലം 1750-1751)
 
സലാബത്സലബത് ജംഗ് (1751-1762)
 
=== അസഫ് ജാഹി ഭരണാധികാരികൾ ===
 
{|class="wikitable"
Line 142 ⟶ 144:
| [[File:NezamHaydarabad.jpg|100px|center]]
| align="center"| ''' അസഫ് ജാ VII'''<br>{{Nastaliq|آصف جاہ ہفتم}}
| align="center"| '''[[ഒസ്മാൻ അലി ഖാൻ,അസഫ് ജാ VII|മീർ ഒസ്മാൻ അലി ഖാൻ Osman Ali Khan]]'''
| align="center"| 6 ഏപ്രിൽ 1886
| align="center"| 29 ഓഗസ്റ്റ് 1911
"https://ml.wikipedia.org/wiki/നിസാം" എന്ന താളിൽനിന്ന് ശേഖരിച്ചത്