"ക്രിസ്റ്റഫർ ഹിച്ചൻസ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വരി 12:
[[ജോർജ് ഓർവെൽ]], [[തോമസ് ജെഫേഴ്‌സൺ]], [[തോമസ് പൈനെ]] എന്നിവരുടെ മികച്ച ജീവചരിത്രങ്ങൾ വായനക്കാരിലെത്തിച്ച ഹിച്ചൻസ് [[മദർ തെരേസ]], [[ഹെൻട്രി കിസ്സിഞ്ജർ]] തുടങ്ങിയവർക്കെതിരെ നടത്തിയ വിമർശത്തിലൂടെയും വാർത്തയിൽ ഇടം പിടിച്ചിരുന്നു. ഹിച്ച്-22 എന്ന ഓർമക്കുറിപ്പുകൾ അമേരിക്കയിലെ ബെസ്റ്റ് സെല്ലർ പട്ടികയിൽ ഇടം പിടിച്ചതിന് പിന്നാലെയാണ് അദ്ദേഹം രോഗബാധിതനാവുന്നത്.
==അവലംബം==
[മാത്യഭൂമിയിലെ ചരമവാർത്ത|http://www.mathrubhumi.com/online/malayalam/news/story/1340254/2011-12-17/world|
]
മാത്യഭൂമിയിലെ ചരമവാർത്ത]
 
==പുറത്തേക്കുള്ള കണ്ണികൾ==
"https://ml.wikipedia.org/wiki/ക്രിസ്റ്റഫർ_ഹിച്ചൻസ്" എന്ന താളിൽനിന്ന് ശേഖരിച്ചത്