"ചർച്ച് ഓഫ് സൗത്ത് ഇന്ത്യ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

updating moderator name & merged church details
No edit summary
വരി 41:
== ചരിത്രം ==
[[File:George'sCathedral.jpg|ലഘു|250px|[[ചെന്നൈ|ചെന്നൈയിലെ]] [[സെന്റ് ജോർജ് കത്തീഡ്രൽ, ചെന്നൈ|സെന്റ് ജോർജ് കത്തീഡ്രൽ]] - 1947-ൽ സി.എസ്.ഐയുടെ രൂപീകരണം ഔദ്യോഗികമായി പ്രഖ്യാപിക്കപ്പെട്ടത് ഇവിടെവച്ചാണ്]]
1910-ൽ [[എഡിൻബറോ|എഡിൻബറോയിൽ]] 1910-ൽവെച്ച് നടന്ന അന്താരാഷ്ട്ര ക്രൈസ്തവ മിഷനറി സമ്മേളനത്തിന്റെ പ്രധാന ചർച്ചാവിഷയം മിഷനറി സഭകളുടെ ഐക്യത്തെക്കുറിച്ചായിരുന്നു. ആ സമ്മേളനത്തിൽ നിന്നു പ്രചോദനമുൾക്കൊണ്ട [[വി.എസ്. അസീറിയ|വി.എസ്. അസീറിയയെപ്പോലുള്ളവർ]] സഭകളുടെ ഐക്യത്തെ സംബന്ധിച്ചുള്ള ചർച്ചകൾക്ക് മുൻകൈയെടുത്തു. പിന്നീടദ്ദേഹം [[ആംഗ്ലിക്കൻ സഭ|ആംഗിക്കൻ സഭയിലെ]] ആദ്യത്തെ ഇന്ത്യൻ ബിഷപ്പായി. 1919-ൽ ആംഗ്ലിക്കൻ, [[മെഥഡിസ്റ്റ് സഭ|മെഥഡിസ്റ്റ്]], [[എസ്.ഐ.യു.സി.]] സഭകളുടെ പ്രതിനിധികൾ അനൗപചാരികമായി നടത്തിയ ചർച്ചകളാണ് ദക്ഷിണേന്ത്യയിൽ സഭൈക്യത്തിനുള്ള വഴി തുറന്നത്. നാലു കാര്യങ്ങൾ സഭകൾ ഏകീകരിക്കപ്പെടുന്നതിന് ആവശ്യമാണെന്ന് അവർ അംഗീകരിച്ചു.
# പഴയ നിയമവും പുതിയ നിയമവും അടങ്ങിയ [[ബൈബിൾ|വേദപുസ്തകം]]
# [[അപ്പസ്തോലവിശ്വാസപ്രമാണം|അപ്പസ്തോലവിശ്വാസപ്രമാണവും]] [[നിഖ്യാവിശ്വാസപ്രമാണം|നിഖ്യാവിശ്വാസപ്രമാണവും]]
വരി 50:
=== പിറവി ===
[[പ്രമാണം:St-Francis-Church.jpg|thumb|right|സി.എസ്.ഐയുടെ കീഴിലുള്ള [[കൊച്ചി സെന്റ് ഫ്രാൻസിസ് പള്ളി]] - ഇന്ത്യയിലെ ഏറ്റവും പുരാതനമായ യൂറോപ്യൻനിർമ്മിത പള്ളിയാണിത്]]
[[ചെന്നൈ|മദ്രാസിലെ]] [[സെന്റ് ജോർജ് കത്തീഡ്രൽ, ചെന്നൈ|സെന്റ് ജോർജ് കത്തീഡ്രലിൽ]] [[1947]] സെപ്റ്റംബർ 27-ന് അന്നത്തെ തിരുവിതാംകൂർ -കൊച്ചി ആംഗ്ലിക്കൻ മഹായിടവക ബിഷപ് [[സി.കെ. ജേക്കബ്]] ആണു് ചർച്ച് ഓഫ് സൗത്ത് ഇന്ത്യയുടെ പിറവി പ്രഖ്യാപിച്ചതു്. [[എപ്പിസ്കോപ്പസി]], സഭയുടെ ഭരണക്രമത്തിന്റെ ഭാഗമായി അംഗീകരിക്കപ്പെട്ടതാണ് സി.എസ്.ഐ.-യുടെ സഭയുടെരൂപീകരണത്തിലെ പിറവിപ്രധാന പ്രഖ്യാപിച്ചതു്നാഴികക്കല്ലായത്. ബിഷപുമാർ[[ബിഷപ്പ്]] ഉള്ളതുംഎന്ന ഇല്ലാത്തതുമായസ്ഥാനം സഭകൾസഭയുടെ ഒന്നുചേർന്ന്ആദിമകാലം ഏകസഭയായിത്തീർന്നത്മുതൽ ചരിത്രത്തിൽഉണ്ടായിരിക്കുന്നതാണെന്നും ആദ്യത്തെഅതു സംഭവമായിരുന്നു.{{അവലംബം}}സഭയുടെ വിവിധഭരണസംവിധാനത്തിന്റെ ക്രൈസ്തവസഭകളുടെഒരു ഏകീകരണത്തിന്റെഭാഗമായി അംഗീകരിക്കാമെന്നും എപ്പിസ്കോപ്പൽ അല്ലാത്ത സഭകൾ ആദ്യകാൽവെയ്പ്പുകളൊന്നായിരുന്നഅംഗീകരിച്ചതുകൊണ്ടാണ്സംഭവം,ഐക്യം സാധ്യമായത്. [[സഭകളുടെ ലോക കൗൺസിൽ]] സ്ഥാപിക്കപ്പെടുന്നതിനും ഒരു വർഷം മുൻപായിരുന്നുമുൻപായി നടന്ന സി.എസ്.ഐ. സഭയുടെ രൂപീകരണം ക്രൈസ്തവസഭകളുടെ ഏകീകരണശ്രമങ്ങളിലെ ശ്രദ്ധേയമായ കാൽവെയ്പ്പുകളൊന്നായി കരുതാവുന്നതാണ്.
=== മറ്റ് സഭൈക്യസംരംഭങ്ങൾ ===
 
ക്രൈസ്തവസഭകൾ ഒന്നായിത്തീരുന്നതിനു വിശ്വാസകാര്യങ്ങളിലും ആരാധനാക്രമങ്ങളിലും പരിപൂർണമായ യോജിപ്പ് ആവശ്യമില്ലെന്ന് സി.എസ്.ഐ. രൂപീകരണം തെളിയിച്ചു. അടിസ്ഥാന വിശ്വാസകാര്യങ്ങൾ ഭരണഘടനയിൽ വ്യക്തമായിരിക്കുന്നതിനൊപ്പം അതിനുപരിയായ കാര്യങ്ങളിൽ ഓരോ സ്ഥലത്തെ സഭയ്ക്കും വേണ്ട ക്രമീകരണങ്ങൾ വരുത്തുവാൻ സ്വാതന്ത്ര്യം നൽകിയിട്ടുണ്ട്.{{അവലംബം}}. 1975-ൽ സി.എസ്.ഐ., [[സി.എൻ.ഐ.]], [[മാർത്തോമ്മാ സഭ]] എന്നിവ ഉൾക്കൊള്ളുന്ന ജോയിന്റ് കൗൺസിൽ നിലവിൽ വന്നു. ഇവ മൂന്നും ഒറ്റ സഭയായി തീർന്നില്ലെങ്കിലും ഈ സഭകൾ തമ്മിൽ വിശ്വാസപരമായ കാര്യങ്ങളിൽ പരസ്പര ഐക്യത്തിൽ പ്രവർത്തിക്കുന്നു. ഇന്നും ലോകമൊട്ടാകെ നടക്കുന്ന ഐക്യസംഭാഷണങ്ങളിൽ സി.എസ്.ഐ. ഒരു മാതൃകയായി ചൂണ്ടീക്കാണിക്കാറുണ്ട്.{{അവലംബം}}
=== പ്രത്യേകതകൾ - സഭൈക്യപ്രവർത്തനങ്ങൾ ===
[[എപ്പിസ്കോപ്പസി]], സഭയുടെ ഭരണക്രമത്തിന്റെ ഭാഗമായി അംഗീകരിച്ചതാണ് സി.എസ്.ഐയുടെ പ്രധാനപ്രത്യേകത. [[ബിഷപ്പ്]] എന്ന സ്ഥാനം സഭയുടെ ആദിമകാലം മുതൽ ഉണ്ടായിരിക്കുന്നതാണെന്നും അതു സഭയുടെ ഭരണസംവിധാനത്തിന്റെ ഒരു ഭാഗമായി അംഗീകരിക്കാമെന്നും എപ്പിസ്കോപ്പൽ അല്ലാത്ത സഭകൾ അംഗീകരിച്ചതുകൊണ്ടാണ് ഈ ഐക്യം സാധ്യമായത്. ഇത് സഭയുടെ ഏകീകരണശ്രമങ്ങളിൽ ഒരു പ്രധാന നാഴികക്കല്ലായി നിലകൊള്ളുന്നു.
 
ക്രൈസ്തവസഭകൾ ഒന്നായിത്തീരുന്നതിനു വിശ്വാസകാര്യങ്ങളിലും ആരാധനാക്രമങ്ങളിലും പരിപൂർണമായ യോജിപ്പ് ആവശ്യമില്ലെന്ന് സി.എസ്.ഐ. രൂപീകരണം തെളിയിച്ചു. അടിസ്ഥാന വിശ്വാസകാര്യങ്ങൾ ഭരണഘടനയിൽ വ്യക്തമായിരിക്കുന്നതിനൊപ്പം അതിനുപരിയായ കാര്യങ്ങളിൽ ഓരോ സ്ഥലത്തെ സഭയ്ക്കും വേണ്ട ക്രമീകരണങ്ങൾ വരുത്തുവാൻ സ്വാതന്ത്ര്യം നൽകിയിട്ടുണ്ട്.{{അവലംബം}}. 1975-ൽ സി.എസ്.ഐ., [[സി.എൻ.ഐ.]], [[മാർത്തോമ്മാ സഭ]] എന്നിവ ഉൾക്കൊള്ളുന്ന ജോയിന്റ് കൗൺസിൽ നിലവിൽ വന്നു. ഇവ മൂന്നും ഒറ്റ സഭയായി തീർന്നില്ലെങ്കിലും ഈ സഭകൾ തമ്മിൽ വിശ്വാസപരമായ കാര്യങ്ങളിൽ പരസ്പര ഐക്യത്തിൽ പ്രവർത്തിക്കുന്നു. ഇന്നും ലോകമൊട്ടാകെ നടക്കുന്ന ഐക്യസംഭാഷണങ്ങളിൽ സി.എസ്.ഐ. ഒരു മാതൃകയായി ചൂണ്ടീക്കാണിക്കാറുണ്ട്.{{അവലംബം}}
<!--
==മഹായിടവകകൾ==
"https://ml.wikipedia.org/wiki/ചർച്ച്_ഓഫ്_സൗത്ത്_ഇന്ത്യ" എന്ന താളിൽനിന്ന് ശേഖരിച്ചത്