No edit summary
താളിലെ വിവരങ്ങൾ '''This user has died for an indefinite period.''' എന്നാക്കിയിരിക്കുന്നു
വരി 5:
 
 
'''This user has died for an indefinite period.'''
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
വിശ്വപ്രഭ
 
വിക്കിപീഡിയ എന്റെ വീക്ഷണത്തിൽ:
 
മനുഷ്യരാശിയുടെ ചരിത്രത്തിൽ ഏറുകല്ലു്, മുള, പശു, കുതിര, ചക്രം, നാരായം, അച്ച്, കമ്പിത്തപാൽ, ഫോൺ, റേഡിയോ, ടീവി, ഇന്റർനെറ്റ് എന്നിവയ്ക്കുശേഷമുള്ള പതിമൂന്നാമത്തെ മൈൽക്കുറ്റിയാണു് വിക്കിപീഡിയ.
 
:ഉട്ടോപ്യയിലെ ജനാധിപത്യം ഇന്നുതന്നെ നേരിൽ കാണണോ? വിക്കിപീഡിയയിൽ വരൂ, പങ്കെടുക്കൂ...
:സ്വർഗ്ഗത്തിലെപ്പോലെ, വചനത്തിന്റെ രാജ്യം ഭൂമിയിലും വരണോ? വിക്കിപീഡിയയിൽ വരൂ, പങ്കെടുക്കൂ...
:വാൿ എന്ന പരബ്രഹ്മത്തെ നേരിൽ കണ്ടു് സായൂജ്യമടയണോ? വിക്കിപീഡിയയിൽ വരൂ, പങ്കെടുക്കൂ...
:എല്ലാ മനുഷ്യർക്കും വേണ്ടി എല്ലാ കാലത്തേക്കും വേണ്ടി അറിവിന്റെ കടൽ ചേർത്തുകൂട്ടണോ? വിക്കിപീഡിയയിൽ വരൂ, പങ്കെടുക്കൂ...
 
ഇനിയും സ്വന്തം പൂർണ്ണകായരൂപം പ്രാപിക്കാത്ത, സമസ്തമായ അറിവിന്റെ പൈതലിനെ മാറോടു ചേർത്തു പുണരണോ? '''മലയാളം''' വിക്കിപീഡിയയിൽ വരൂ, പങ്കെടുക്കൂ...
 
:ഇംഗ്ലീഷ് അറിയാത്ത,
:എന്റെ ഗ്രാമത്തിലെ / അല്ലെങ്കിൽ ([[w:Khangkhui | ഖങ്കൂയ്]] അതുമല്ലെങ്കിൽ [[w:Yetebon, Ethiopia | യെത്തെബോൺ]]
:ഏറ്റവും പാവപ്പെട്ട,
:(അവളുടെ/അവന്റെ ജാതിയോ മതമോ രാ‌ഷ്‌ട്രീയ(കക്ഷി)നിസ്സഹായതയോ എനിക്കറിയില്ല)
:ഒരുത്തിക്കു് /ഒരുവനു്
:തൊട്ടടുത്ത വായനശാലയിൽ
:ബിയർ / സംഭാരം പോലെ സൌജന്യമായി കിട്ടുന്ന ഒരു കമ്പ്യൂട്ടറിൽ ചെന്നു്
:സ്വതന്ത്രമായി,
:അവൾക്കു്/അവനു് അറിയാവുന്ന ഒരിത്തിരി മലയാളത്തിൽ, (അല്ലെങ്കിൽ ([[w:Meitei language | മെയ്ത്തേയിയിൽ]]യിൽ അതുമല്ലെങ്കിൽ [[w:Amharic language | അംഹാറിക്കിൽ]])
:അവളുടെ/ അവന്റെ സ്വന്തം റേഷൻ കാർഡിനുവേണ്ടി അപേക്ഷ പൂരിപ്പിക്കാൻ
:ഭരണഘടന നൽകുന്ന അവളുടെ / അവന്റെ ആത്യന്തികമായ അധികാരങ്ങൾ എന്തൊക്കെയെന്നറിയാൻ
:വെറും ക്ലിക്കുകളിലൂടെ
:അവളെ/അവനെ സഹായിക്കുന്ന,
:അതിനുമുപരി ഈ ലോകത്തിലും അതിനു പുറമേയും എന്തൊക്കെയുണ്ടെന്നു്
:അവൾക്കാവശ്യമുണ്ടെങ്കിലറിയാനുതകുന്ന,
:ഒരു സൈറ്റ്!
 
'''അതാവണം എന്റെ വിക്കിപീഡിയ!'''
 
 
2011ലേക്കു് ഏറ്റെടുത്ത താളുകൾ:
[[പഞ്ചാംഗം]],
വർഗ്ഗം: സമയരേഖ
2011-ൽ വിക്കിപീഡിയയിലേക്കു കൊണ്ടുവരേണ്ട വിഷയപണ്ഡിതർ: [[ദക്ഷിണേഷ്യയുടെ ചരിത്രം]]
 
 
 
 
{{BoxTop}}
{{user ml}}
{{user en-3}}
{{user ta-1}}
{{user ar-1}}
{{user hi-2}}
 
{{LiteratureUser}}
{{CinemaUser}}
{{പുസ്തകപ്രേമിയായ ഉപയോക്താവ്}}
{{പ്രകൃതിസ്നേഹി}}
{{Nrk}}
 
 
{{Proud Wikipedian}}
{{User wikipedia/RC Patrol}}
 
{{Autopatrolled}}
{{User wikipedia/autopatrolled}}
 
{{User Wikipedian For|year=2004|month=7|day=23}}
{{ചട്ടം|എഡിറ്റുകൾ}}
<br>[http://toolserver.org/~soxred93/count/index.php?name=viswaprabha&lang=en&wiki=wikipedia വിക്കിപീഡിയ എഡിറ്റുകൾ]</br>[http://toolserver.org/~soxred93/pages/index.php?name=viswaprabha&lang=ml&wiki=wikipedia&namespace=0&redirects=noredirects&getall=1 ലേഖനങ്ങൾ]
{{ചട്ടം-പാദഭാഗം|}}
{{BoxBottom}}
 
 
<center class="usermessage plainlinks" >'''[http://ml.wikipedia.org/w/index.php?title=User_talk:Viswaprabha&action=edit&section=new എന്നോട് സം‌വദിക്കാം] | [http://ml.wikipedia.org/wiki/Special:Emailuser/Viswaprabha എനിക്ക് ഇ-സന്ദേശമയക്കാം]'''</center>
 
</table>
 
 
[[en:user:Viswaprabha]]
"https://ml.wikipedia.org/wiki/ഉപയോക്താവ്:Viswaprabha" എന്ന താളിൽനിന്ന് ശേഖരിച്ചത്