"ഇലപ്പേൻ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

'ചെടികളില് നിന്ന് നീരുറ്റിക്കുടിക്കുന്ന ഒരു ...' താൾ സൃഷ്ടിച്ചിരിക്കുന്നു
 
No edit summary
വരി 1:
ചെടികളില് നിന്ന് നീരുറ്റിക്കുടിക്കുന്ന ഒരു കീടമാണ് '''ഇലപ്പേന്'''(Thrips). നെല്ല്<ref>[http://www.mathrubhumi.com/pathanamthitta/news/749785-local_news-pathanamthitta.html കർഷകർക്ക് വീണ്ടും ദുരിതം നെല്ലിന് ഇലപ്പേൻ, തോടുകൾ വറ്റുന്നു]</ref>, പച്ചക്കറികൾ തുടങ്ങിയ വിളകളിലാന് ഇലപ്പേനിന്റെ ആക്രമണം കൂടുതലായി കണ്ടുവരുന്നത്. ഇലകളിലും പൂക്കളിലും തണല് ഉള്ള ഭാഗങ്ങളില് ഇലപ്പേന് ധാരാളമായി കാണുന്നു<ref>http://www.karshikakeralam.gov.in/html/push3.html</ref>. ഇലപ്പേനിനെ നിയന്ത്രിക്കുവാൻ പുകയില കഷായം തളിക്കുന്നത് നല്ലതാണ്.
 
== അവലംബം ==
"https://ml.wikipedia.org/wiki/ഇലപ്പേൻ" എന്ന താളിൽനിന്ന് ശേഖരിച്ചത്