"അനമ്നിയോട്ട" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
വരി 2:
{{Automatic taxobox
| name = Amniotes
| fossil_range = [[Mississippian]]–സമീപസ്ഥം–Recent, {{fossil range|340|0}}
| image = Tortoise-Hatchling.jpg
| image_width = 250px
വരി 11:
* [[Synapsid]]a
* [[Sauropsida]]
|display_parents= 5
}}
വളർന്നുവരുന്ന ഭ്രൂണത്തിന്റെ സംരക്ഷണ ചർമമായ ആമ്നിയൺ ഇല്ലാത്ത കശേരുകികളെയാണ് (vertebrates) '''അനമ്നിയോട്ട''' എന്നു പറയുന്നത്. സൈക്ളോസ്റ്റോമുകൾ, [[മത്സ്യം|മത്സ്യങ്ങൾ]], ഉഭയജീവികൾ എന്നിവ ഇതിലുൾപ്പെടുന്നു. ഭ്രൂണത്തെ, അതു കിടക്കുന്ന ജരായുദ്രവ(amniotic fluid)ത്തോടൊപ്പം ആമ്നിയൺ പൊതിഞ്ഞു സൂക്ഷിക്കുന്നു. ഗർഭാശയത്തിൽനിന്നു പുറത്തുവരുന്നതുവരെ ഭ്രൂണത്തെ ചുറ്റി ഈ ഭ്രൂണചർമമുണ്ടായിരിക്കും. ഇഴജന്തുക്കൾ (reptiles), [[പക്ഷി|പക്ഷികൾ]] (birds), സസ്തനികൾ (mammals) എന്നിവയിൽ മാത്രമേ ആമ്നിയൺ കാണപ്പെടുന്നുള്ളു. ആമ്നിയണിന്റെ സാന്നിധ്യത്തെ ആസ്പദമാക്കിയായിരുന്നു ആദ്യകാലങ്ങളിൽ ജന്തുവർഗീകരണം നടത്തിയിരുന്നത്. ഇപ്പോഴും വികസിതവും അവികസിതവുമായ കശേരുകികൾക്ക് (higher and lower vertebrates) യഥാക്രമം അമ്നിയോട്ട, അനാമ്നിയോട്ട എന്നീ പേരുകളുണ്ട്. എന്നാൽ പരിണാമവികാസക്രമം മാത്രമേ ഈ പേരുകൾകൊണ്ട് ഉദ്ദേശിക്കപ്പെടുന്നുള്ളു.
"https://ml.wikipedia.org/wiki/അനമ്നിയോട്ട" എന്ന താളിൽനിന്ന് ശേഖരിച്ചത്