"ചർച്ച് ഓഫ് സൗത്ത് ഇന്ത്യ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

--{{വിക്കിവൽക്കരണം}}
No edit summary
വരി 16:
| leader =
| parent =
| merger = [[ആംഗ്ലിക്കൻ സഭ|ആംഗ്ലിക്കൻ]], [[Baptist|ബാപ്റ്റിസ്റ്റ്]], [[Congregational|കോൺഗ്രഗേഷണൽ]], [[Methodist|മെഥഡിസ്റ്റ്]], [[Presbyterian|പ്രെസ്ബിറ്റീരിയൻപ്രെസ്‌ബിറ്റീരിയൻ]], [[Reformed|റീഫോംഡ്]]
| separations =
| fellowships =
| associations = [[Anglicanആംഗ്ലിക്കൻ Communionസഭ|ആംഗ്ലിക്കൻ കമ്മ്യൂണിയൻ]], [[Christian Conference of Asia|സി.സി.എ.]], [[Communion of Churches in India|സി.സി.ഐ.]], [[National Council of Churches in India|എൻ.സി.സി.ഐ.]], [[World Alliance of Reformed Churches|ഡബ്ല്യു.എ.ആർ.സി.]], [[World Council of Churches|ഡബ്ല്യു.സി.സി.]]
| area = [[ആന്ധ്രാപ്രദേശ്‌]], [[കർണാടക]], [[കേരളം]], [[തമിഴ്‌നാട്]], [[ശ്രീലങ്ക]]
| hospitals = 104 <ref name="About CSI">{{cite web |url= http://www.csisynod.com/about.html |title= Church of South India - About |accessdate=2008-06-21 |work= |date= }}</ref>
വരി 57:
 
ക്രൈസ്തവസഭകൾ ഒന്നായിത്തീരുന്നതിനു വിശ്വാസകാര്യങ്ങളിലും ആരാധനാക്രമങ്ങളിലും പരിപൂർണമായ യോജിപ്പ് ആവശ്യമില്ലെന്ന് സി.എസ്.ഐ. രൂപീകരണം തെളിയിച്ചു. അടിസ്ഥാന വിശ്വാസകാര്യങ്ങൾ ഭരണഘടനയിൽ വ്യക്തമായിരിക്കുന്നതിനൊപ്പം അതിനുപരിയായ കാര്യങ്ങളിൽ ഓരോ സ്ഥലത്തെ സഭയ്ക്കും വേണ്ട ക്രമീകരണങ്ങൾ വരുത്തുവാൻ സ്വാതന്ത്ര്യം നൽകിയിട്ടുണ്ട്.{{അവലംബം}}. 1975-ൽ സി.എസ്.ഐ., [[സി.എൻ.ഐ.]], [[മാർത്തോമ്മാ സഭ]] എന്നിവ ഉൾക്കൊള്ളുന്ന ജോയിന്റ് കൗൺസിൽ നിലവിൽ വന്നു. ഇവ മൂന്നും ഒറ്റ സഭയായി തീർന്നില്ലെങ്കിലും ഈ സഭകൾ തമ്മിൽ വിശ്വാസപരമായ കാര്യങ്ങളിൽ പരസ്പര ഐക്യത്തിൽ പ്രവർത്തിക്കുന്നു. ഇന്നും ലോകമൊട്ടാകെ നടക്കുന്ന ഐക്യസംഭാഷണങ്ങളിൽ സി.എസ്.ഐ. ഒരു മാതൃകയായി ചൂണ്ടീക്കാണിക്കാറുണ്ട്.{{അവലംബം}}
<!--
 
==മഹായിടവകകൾ==
-->
== പ്രവർത്തനങ്ങൾ ==
വിദ്യാഭ്യാസ, ആതുരസേവന, വികസനരംഗങ്ങളിൽ സി.എസ്.ഐ. സഭ പ്രവർത്തിക്കുന്നുണ്ട്. സഭയുടെ രണ്ടാം പിറന്നാൾ വേളയിൽ പിറവിയെടുത്ത സി.എസ്.ഐ. സ്ത്രീജനസഖ്യം എന്ന ഒരു പോഷകസംഘടനയും ഇതിനുണ്ട്.
"https://ml.wikipedia.org/wiki/ചർച്ച്_ഓഫ്_സൗത്ത്_ഇന്ത്യ" എന്ന താളിൽനിന്ന് ശേഖരിച്ചത്