"ചർച്ച് ഓഫ് സൗത്ത് ഇന്ത്യ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
No edit summary
വരി 53:
ഇതേത്തുടർന്ന് 1920-ൽ ഈ മൂന്നു സഭകളുടേയും ഔദ്യോഗികപ്രതിനിധികൾ ചർച്ചകൾ ആരംഭിച്ചു. രണ്ടു ദശകങ്ങളിലെ കൂടിയാലോചനകളിലൂടെയാണ് സഭൈക്യപദ്ധതി രൂപപ്പെടുന്നത്. ഇതു മൂന്നു സഭകളുടെയും ഭരണസമിതികൾ അംഗീകരിക്കുകയുണ്ടായി. എന്നാൽ പദ്ധതി നടപ്പിലാവാൻ രണ്ടാം ലോകമഹായുദ്ധം കഴിയുന്നതുവരെ കാത്തിരിക്കേണ്ടിവന്നു. അങ്ങനെ ഇന്ത്യക്ക് സ്വാതന്ത്ര്യം ലഭിച്ച അതേവർഷം (1947-ൽ) സി.എസ്.ഐ. സഭ രൂപമെടുത്തു.
=== പിറവി ===
[[File:George'sCathedral.jpg|ലഘു|ചെന്നൈ സെന്റ് ജോർജ് കത്തീഡ്രൽ - ഇവിടെയാണ് 1947-ൽ സി.എസ്.ഐയുടെ രൂപീകരണം ഔദ്യോഗികമായി പ്രഖ്യാപിക്കപ്പെട്ടത്]]
[[സെന്റ് ജോർജ് കത്തീഡ്രൽ, ചെന്നൈ|മദ്രാസിലെ സെന്റ് ജോർജ് കത്തീഡ്രലിൽ]] [[1947]] സെപ്റ്റംബർ 27ന് അന്നത്തെ തിരുവിതാംകൂർ -കൊച്ചി ആംഗ്ലിക്കൻ മഹായിടവക ബിഷപ് [[സി.കെ. ജേക്കബ്]] ആണു് സി.എസ്.ഐ. എന്ന ചുരുക്കപ്പേരിൽ അറിയപ്പെടുന്ന സഭയുടെ പിറവി പ്രഖ്യാപിച്ചതു്. ബിഷപുമാർ ഉള്ളതും ഇല്ലാത്തതുമായ സഭകൾ ഒന്നുചേർന്ന് ഏകസഭയായിത്തീർന്നത് ചരിത്രത്തിൽ ആദ്യത്തെ സംഭവമായിരുന്നു.{{അവലംബം}} വിവിധ ക്രൈസ്തവസഭകളുടെ ഏകീകരണത്തിന്റെ ആദ്യകാൽവെയ്പ്പുകളൊന്നായിരുന്ന ഈ സംഭവം, [[സഭകളുടെ ലോക കൗൺസിൽ]] സ്ഥാപിക്കപ്പെടുന്നതിനും ഒരു വർഷം മുൻപായിരുന്നു.
 
"https://ml.wikipedia.org/wiki/ചർച്ച്_ഓഫ്_സൗത്ത്_ഇന്ത്യ" എന്ന താളിൽനിന്ന് ശേഖരിച്ചത്