"അർജ്ജുനപ്പത്ത്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.) `
(ചെ.) ക്ക്
വരി 25:
|}
 
 
അർജ്ജുനപത്ത്
1. അർജ്ജുനൻ = വെളുപ്പു നിറമുള്ളവൻ
2. ഫൽഗുണൻ = ഫാൽഗുണമാസത്തിൽ ജനിച്ചവൻ
3. പാർത്ഥൻ = പൃഥയുടെ പുത്രൻ (കുന്തിദേവിയുടെ ശരിയായ നാമം; ഭോജരാജാവിന്റെ -കുന്തിഭോജൻ- വളർത്തുമകളായതിനാൽ കുന്തിയെന്നറിയപ്പെട്ടു)
4. വിജയൻ = ഏതിലും (എല്ലാ ആയോധനവിദ്യയിലും) വിജയം കൈവരിച്ചവൻ
5. കിരിടി = അച്ഛന്റെ (ദേവേന്ദ്രൻ) കിരീടമണിഞ്ഞവൻ; ദേവേന്ദ്രൻ മകന്റെ മികവു മനസ്സിലാക്കി സന്തോഷത്തോടെ ദേവസിംഹാസനത്തിൽ ഇരുത്തി കിരീടം ചൂടിച്ചു.
6. ശ്വേതവാഹനൻ = വെളുപ്പു നിറമുള്ള കുതിരയെ വാഹനമാക്കിയവൻ
7. ധനഞ്ജയൻ = യുധിഷ്ഠിരന്റെ രാജസൂയയാഗത്തെത്തുടർന്ന് നാലു അനുജന്മാരെയും നാലു ദിക്കിലേക്ക് ധനസംഭരണത്തിനയച്ചു. ഉത്തരദിക്കിലേക്ക് പോയ അർജ്ജുനൻ മറ്റുള്ളവരിലും കൂടുത ൽരാജ്യങ്ങളെ തോൾപ്പിച്ച് ധനം സമ്പാദിച്ചു.
8. ഭീഭൽസു = ശത്രുക്കൾ എപ്പോഴും പേടിയോടെ നോക്കുന്നവൻ ആരോ അവൻ
9. സവ്യസാചി = ഇരുകൈയ്യിലും വില്ലേന്തി ഒരേസമയം രണ്ടു ലക്ഷ്യങ്ങളെ ഉന്നം വെച്ച് അമ്പെയ്യാൻ കഴിവുള്ളവൻ
10. ജിഷ്ണു = വിഷ്ണുവിനു (കൃഷ്ണൻ) പ്രീയപ്പെട്ടവൻ; വിഷ്ണുവിന്റെ മറ്റൊരു നാമംകൂടിയാണ്.
 
[[വർഗ്ഗം:ഹൈന്ദവാചാരങ്ങൾ]]
"https://ml.wikipedia.org/wiki/അർജ്ജുനപ്പത്ത്" എന്ന താളിൽനിന്ന് ശേഖരിച്ചത്