"താപചാലകം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.) 14.194.9.172 (സംവാദം) നടത്തിയ തിരുത്തലുകൾ നീക്കം ചെയ്തിരിക്കുന്നു; നിലവിലുള്ള
No edit summary
വരി 1:
{{prettyurl|Heat conduction}}
{{ഒറ്റവരിലേഖനം|date=2010 ഏപ്രിൽ}}
[[താപം]] അഥവാ ചൂടിനെ കടത്തി വിടുന്ന എന്തിനെയും '''താപചാലകം''' എന്നു വിളിക്കാം അല്ലാത്തവയെ താപ കുചാലകം എന്നും വിളിക്കാം. [[ലോഹം|ലോഹങ്ങൾ]] സാധാരണയായി നല്ല താപ ചാലകങ്ങൾ ആണ്. ഓരോ പദാർത്ഥത്തിൻറേയും [[ചാലക അങ്കം]] വ്യത്യസ്തമായിരിക്കും<ref>http://hyperphysics.phy-astr.gsu.edu/hbase/tables/thrcn.html.</ref>ഉയർന്ന താപനിലയുള്ള വസ്തുക്കളിൽ നിന്ന് താഴ്ന്ന താപനിലയുള്ള വസ്തുക്കളിലേക്ക് താപം ഒഴുകിക്കൊണ്ടിരിക്കും. താപത്തിന്റെ ഈ ഒഴുക്ക് ഖരവസ്തുക്കളിൽ തന്മാത്രകളുടെ വൈബ്രേഷനും സ്വതന്ത്ര ഇലക്ട്രോണുകളുടെ ചലനവും മൂലമാണ് സംഭവിക്കുന്നത്. ദ്രാവകങ്ങളിലും വാതകങ്ങളിലും ഈ പ്രക്രിയ തന്മാത്രകളുടെ കൂട്ടിയിടി മൂലവും സംഭവിക്കുന്നു.
പദാർഥങ്ങളുടെ [[സാന്ദ്രത]] കൂടും തോറും താപചാലകത വർധിക്കുന്നു. അതുകൊണ്ട് ഖരവസ്തുക്കൾ കൂടുതൽ താപചാലകത പ്രദർശിപ്പിക്കുന്നു.
http://hyperphysics.phy-astr.gsu.edu/hbase/tables/thrcn.html .
</ref>
 
== അവലംബം ==
<references/>http://ml.wikipedia.org/w/index.php?title=%E0%B4%A4%E0%B4%BE%E0%B4%AA%E0%B4%9A%E0%B4%BE%E0%B4%B2%E0%B4%95%E0%B4%82&action=submit
<references/>
 
{{Physics-stub|Conduction (heat)}}
 
[[വർഗ്ഗം:ഭൗതികശാസ്ത്രം]]
http://ml.wikipedia.org/w/index.php?title=%E0%B4%A4%E0%B4%BE%E0%B4%AA%E0%B4%9A%E0%B4%BE%E0%B4%B2%E0%B4%95%E0%B4%82&action=submit
 
[[af:Warmtegeleiding]]
[[ar:توصيل حراري]]
"https://ml.wikipedia.org/wiki/താപചാലകം" എന്ന താളിൽനിന്ന് ശേഖരിച്ചത്