"ദീപക് ദേവ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.)No edit summary
വരി 25:
 
==ആദ്യകാലം==
''ദീപക് ദേവരാജ്'' എന്നാണ് ദീപക് ദേവിന്റെ യഥാർത്ഥ പേര്. [[തലശ്ശേരി|തലശ്ശേരിയാണ്]] ദീപക്കിന്റെ സ്വദേശമെങ്കിലും വളർന്നത് [[ദുബായി|ദുബായിലാണ്]]. അവിടെയുള്ള ദുബായി ഹൈസ്കൂളിൽ പഠിക്കുമ്പോൾ മുതൽക്കെ തന്നെ ദീപക് കർണ്ണാടിക് സംഗീതവും പഠിക്കുന്നുണ്ടായിരുന്നു. പിന്നീട് കീബോർഡിൽ ദീപക് ശ്രദ്ധ കേന്ദ്രീകരിക്കാൻ തുടങ്ങി. തുടർന്ന് [[എ.ആർ. റഹ്മാൻ]], [[ശങ്കർ മഹാദേവൻ|ശങ്കർ]] [[എഹ്സാൻ]] [[ലോയ്]], [[സന്ദീപ് ചൗട്ട]], [[വിദ്യാസാഗർ]], [[അനു മാലിക്]], [[എം.എം. ക്രീം]], [[മണി ശർമ്മ]], [[അദേഷ് ശ്രീവാസ്തവ്]] തുടങ്ങിയ മഹാരഥൻമാരുടെ കൂടെ അദ്ദേഹം പ്രവർത്തിച്ചു. [[സിദ്ദിഖ് (സം‌വിധായകൻസംവിധായകൻ)|സിദ്ധിക്ക്സിദ്ദിഖ്]] സംവിധാനം ചെയ്ത ''[[ക്രോണിക് ബാച്ച്ലർ‍(മലയാളചലച്ചിത്രം)‎|ക്രോണിക്ക് ബാച്ചിലറാണ്]]'' ദീപക്ക് സംഗീത സം‌വിധാനം ചെയ്ത ആദ്യ മലയാള ചിത്രം.
 
ഒരു അഭിമുഖത്തിൽ ദീപക്ക് തന്റെ ബിരുദ പഠനത്തിനു ശേഷം താൻ സംഗീതം പാടെ ഉപേക്ഷിക്കാൻ തീരുമാനിച്ചതായിരുന്നു എന്ന് പറഞ്ഞിരുന്നു. ഓരോ തവണയും തന്റെ കീബോർഡ് വിൽക്കാൻ ശ്രമിക്കുമ്പോഴും അത് തന്റെ അടുക്കൽ തന്നെ തിരികെ വരികയായിരുന്നു. അഡ്വാൻസ് തന്നിട്ട് മുഴുവൻ പണം കിട്ടാതെ മൂന്ന് പേർ ഈ കീബോർഡ് തിരികെ ഏല്പ്പിച്ചുകഴിഞ്ഞപ്പോഴാണ് [[സിദ്ദിഖ് - ലാൽ]] കൂട്ടുകെട്ട് തങ്ങളുടെ സ്റ്റേജ് പരിപാടികൾക്കിടയിൽ ഇടയ്ക്ക് കുറച്ച് സംഗീതം അവതരിപ്പിക്കാൻ ദീപക്കിനെ വിളിച്ചത്. ദീപക്കിന്റെ പ്രതിഭയിൽ തൃപ്തരായ ഇവർ, തങ്ങളുടെ അടുത്ത ചിത്രമായ [[ക്രോണിക് ബാച്ച്ലർ‍(മലയാളചലച്ചിത്രം)‎|ക്രോണിക്ക് ബാച്ചിലറിനു]] സംഗീതം നൽകാൻ ദീപക്കിനെ ക്ഷണിച്ചു.
"https://ml.wikipedia.org/wiki/ദീപക്_ദേവ്" എന്ന താളിൽനിന്ന് ശേഖരിച്ചത്