"ഇരാവാൻ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

651 ബൈറ്റുകൾ കൂട്ടിച്ചേർത്തിരിക്കുന്നു ,  10 വർഷം മുമ്പ്
(ചെ.)
ക്ക്
(ചെ.) (r2.7.1) (യന്ത്രം ചേർക്കുന്നു: pl:Arawan)
(ചെ.) (ക്ക്)
{{prettyurl|Iravan}}
{{വൃത്തിയാക്കേണ്ടവ}}
'''ഇരവാൻ''' [[മഹാഭാരതം|മഹാഭാരതത്തിൽമഹാഭാരതത്തിലെ]] അത്രയൊന്നുംഒരു തന്നെകഥാപാത്രമാണ് പ്രതിപാദിക്കപ്പെ‌ടാതെ‌ഇരവാൻ. ‌‌പോയഅർജ്ജുനന്റെ ഒരുനാലു കഥാപാത്രംപുത്രന്മാരിൽ ആണ്ഒരുവൻ. [[അർജുനൻ|അർജുനന്ന്]], ഒരു നിഷാദ സ്ത്രീയിൽനാഗസ്ത്രീയിൽ പിറന്ന മകനാണ് ഇരവാൻ. ധനുശാസ്ത്രത്തിൽ വളരെയധികം പ്രാവീണ്യം നേടിയിരുന്ന ഇരവാൻ,. ഒരിക്കൽഎങ്കിലും തന്റെ[[മഹാഭാരതം|മഹാഭാരതത്തിൽ]] അസ്ത്രങ്ങൾഅത്രയൊന്നും തിരക്കിട്ടുതന്നെ മൂർച്ചപ്രാധാന്യം കൂട്ടുന്നതുഇരവാനു [[ശ്രീകൊടുത്തിട്ടില്ല. കൃഷ്ണൻ|ഭഗവാൻകുരുക്ഷേത്രയുദ്ധത്തിൽ കൃഷ്ണൻ]]എട്ടാം നാൾ യുദ്ധം ചെയ്യുകയും പിറ്റേന്ന് സൂര്യോദയത്തിനു മുൻപായി ഇരവാൻ മരിച്ചു വീഴുകയും കാണുവാനിടയായിചെയ്തു.
 
 
ധനുശാസ്ത്രത്തിൽ വളരെയധികം പ്രാവീണ്യം നേടിയിരുന്ന ഇരവാൻ, ഒരിക്കൽ തന്റെ അസ്ത്രങ്ങൾ തിരക്കിട്ടു മൂർച്ച കൂട്ടുന്നതു [[ശ്രീ കൃഷ്ണൻ|ഭഗവാൻ കൃഷ്ണൻ]] കാണുവാനിടയായി.
 
എന്താ നീ അസ്ത്രങ്ങളെല്ലാം ഇത്ര തിരക്കിട്ടു മൂർച്ച കൂട്ടാനെന്നു ഭഗവാൻ ആരാഞ്ഞപ്പോൾ "മഹാഭാരത യുദ്ധ്മല്ലെ വരുന്നതു, യുദ്ധത്തിൽ അച്ഛനെ സഹായിക്കാൻ എനിക്കും പോവേണ്ട്തുണ്ട്" എന്നു ഇരവാൻ പറഞ്ഞു. ഏല്ലാമറിയാവുന്ന കൃഷ്ണൻ, ഇരവാൻ യുദ്ധ്ത്തിൽ വന്നാലുണ്ടാവുന്ന ഭവിഷ്യത്ത് തിരിച്ചറിഞ്ഞ്, അതിൽ നിന്നും ഇരവാനെ പിന്തിരിപ്പിക്കാനുള്ള ശ്രമത്തിലായി. കാരണം മഹാഭാരത യുദ്ധം ഇത്ര ദിവസങ്ങൾ നീണ്ട് നില്ക്കേണം, ഏതൊക്കെ, എന്തൊക്കെ കാര്യങ്ങൾ എപ്പോൾ നടക്കേണം എന്ന വിധി തന്നെ. എന്നാൽ വില്ലാളിയായ ഇരവാൻ യുദ്ധത്തിനു വന്നാൽ ആ യുദ്ധം എത്ര പെട്ടെന്നു തന്നെ അവസാനിക്കും എന്നതിൽ മാത്രമെ ഭഗവാനു സന്ദേഹം ഉണ്ടായിരുനുളൂ. അതിനാൽ അദ്ദേഹം വീണ്ടും ഇരവാനെ പിന്തിരിപ്പിക്കാൻ ശ്രമിക്കുകയും, എന്നാൽ ഇരവാനൊരിക്കലും തന്റെ തീരുമാനത്തിൽ നിന്നും പിന്തിരിയുകയില്ല എന്നു മനസ്സിലാക്കി, ഭഗവാൻ ഇങ്ങനെ പറഞ്ഞു. നിനക്കു യുദ്ധക്കളത്തിലേക്ക് വരാം, യുദ്ധം കാണുകയുമാവാം, പക്ഷെ, നീ ആയുധമെടുക്കുകയൊ, യുദ്ധതന്ത്രങ്ങൾ പറഞ്ഞ് കൊടുക്കുവാൻ വായ് തുറക്കുകയൊ അരുത്. അങ്ങനെ സംഭവിക്കുകയണെങ്കിൽ, നിന്റെ തല ചിന്നി ചിതറി പോകുന്നതാണ്. ഇരവാനതു മനസ്സില്ലാ മനസാലെ സമ്മതിക്കുകയും ചെയ്തു.
"https://ml.wikipedia.org/wiki/പ്രത്യേകം:മൊബൈൽവ്യത്യാസം/1132994" എന്ന താളിൽനിന്ന് ശേഖരിച്ചത്