"പാശ്ചാത്യസംഗീതം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.)No edit summary
(ചെ.)No edit summary
വരി 1:
{{prettyurl|Classical music}}
[[File:Tch In Charlotte.JPG|thumb|right|400px|The Dublin Philharmonic Orchestra performs [[Tchaikovsky]]'s [[Symphony No. 4 (Tchaikovsky)|Fourth Symphony]].]]
'''പടിഞ്ഞാറൻ സംഗീതം''' അല്ലെങ്കിൽ '''പാശ്ചാത്യ സംഗീതം''' എന്നത് തത്ത്വത്തിൽ അറിയപ്പെടുന്നത് ഒമ്പതാം നൂറ്റാണ്ട് മുതൽ [[യൂറോപ്പ്|യൂറോപ്പിലും]] മറ്റും നിലനിന്നിരുന്ന പരമ്പരാഗതസംഗീതത്തെയാണ്. ഇതിനു പലതരത്തിലുള്ള മാറ്റങ്ങളും വന്നത് 1550 മുതൽ 1990 വരെ ഉള്ള കാലഘട്ടത്തിലാണ് .
 
ആദ്യകാലങ്ങളിൽ യൂറോപിയൻ സംഗീതം എന്നറിയപ്പെട്ടിരുന്ന ഇത് മറ്റു പല കിഴക്കൻ രാജ്യങ്ങളുടെയും സംഗീത രീതികളിൽ നിന്നും, [[പോപ്‌ സംഗീതം|പോപ്പുലർ സംഗീതം]] ([[പോപ്‌ മ്യൂസിക്‌സംഗീതം|പോപ്‌ മ്യൂസിക്‌]]) എന്നറിയപ്പെടുന്ന പുതിയ രീതിയിൽ നിന്നും വ്യത്യാസപ്പെട്ടിരിക്കുന്നു. സ്വരങ്ങൾ, ശ്രുതി, വേഗത, മീറ്റർ, താളം എന്നിവ എഴുതിവക്കുന്നത് സ്റ്റാഫ്‌ നോട്ടേഷൻ എന്നറിയപ്പെടുന്ന രീതിയിലാണ്. 19-)o ആം നൂറ്റാണ്ടുവരെ വെസ്റ്റേൺ ക്ലാസിക്കൽ സംഗീതം എന്ന പേര് തന്നെ കാര്യമായി അറിയപ്പെട്ടിനുന്നില്ല . തുടർന്നു ഇതിൻറെ തന്നെ ഭാഗങ്ങളായ [[ഓർക്കെശ്ട്ര]], [[ഓപ്പറ]], [[സിംഫണി]], ഡാൻസ് മ്യൂസിക്‌ എന്നിവയിലും വളരെ അധികം മാറ്റം ഉണ്ടായി.
 
== രീതി ==
"https://ml.wikipedia.org/wiki/പാശ്ചാത്യസംഗീതം" എന്ന താളിൽനിന്ന് ശേഖരിച്ചത്