"റോസമ്മ പുന്നൂസ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

207 ബൈറ്റുകൾ കൂട്ടിച്ചേർത്തിരിക്കുന്നു ,  10 വർഷം മുമ്പ്
തിരുത്തലിനു സംഗ്രഹമില്ല
No edit summary
No edit summary
| source = http://niyamasabha.org/codes/members/m586.htm നിയമസഭ
|}}
[[കേരളനിയമസഭ|കേരളനിയമസഭയിൽ]] ആദ്യമായി<ref name=metrovaartha>[http://www.metrovaartha.com/2011/03/04024041/LADIES-VOTE-KERA-20110304.html മെട്രോവാർത്ത.കോം, മലയാളം]</ref> സത്യപ്രതിജ്ഞ ചെയ്ത നിയമസഭാ സാമാജികയാണ് '''റോസമ്മ പുന്നൂസ്''' (ജനനം:13 മേയ് 1913), 1957 ഏപ്രിൽ പത്തിനായിരുന്നു സത്യപ്രതിജ്ഞ. കേരള നിയമസഭയിലെ ആദ്യ പ്രൊടെം സ്പീക്കറും റോസമ്മ പുന്നൂസാണ്<ref name="metrovaartha"/>. കാഞ്ഞിരപ്പള്ളി കരിപ്പാപ്പറമ്പിൽ ചെറിയാനും അന്നമ്മയുമാണ് മാതാപിതാകൾ,മാതാപിതാക്കൾ. അവരുടെ എട്ടു മക്കളിൽ നാലാമതായി ജനിച്ചു. നിയമത്തിൽ ബിരുദധാരിയായ റോസമ്മ പുന്നൂസ് [[ഒന്നാം കേരളനിയമസഭ|ഒന്നും]] എട്ടും കേരളനിയമസഭകളിലംഗമായിരുന്നു. ഒന്നാം കേരള നിയമസഭയിൽ [[ദേവികുളം നിയമസഭാമണ്ഡലം|ദേവികുളം മണ്ഡലത്തേയും]] എട്ടാം കേരള നിയമസഭയിൽ [[ആലപ്പുഴ നിയമസഭാമണ്ഡലം|ആലപ്പുഴ മണ്ഡലത്തേയുമാണ്]] റോസമ്മ പുന്നൂസ് പ്രതിനിധാനം ചെയ്തത്<ref>http://niyamasabha.org/codes/members/m586.htm</ref>. എട്ടാം നിയമസഭയിലേക്കു് 1987ൽ നടന്ന തെരഞ്ഞെടുപ്പിൽ സി.പി.ഐ. പ്രതിനിധിയായി മത്സരിച്ച അവർ തൊട്ടടുത്ത എതിർസ്ഥാനാർത്ഥി കളർകോട് നാരായണൻ നായർക്കു് (എൻ.ഡി.പി.) ലഭിച്ച 23908 നെതിരെ 36742 വോട്ടുകൾ നേടിയിട്ടാണു് വിജയിച്ചതു്. അതിനുമുമ്പത്തെ തെരഞ്ഞെടുപ്പിൽ (1982) ആലപ്പുഴയിൽ തന്നെ എൻ.ഡി.പി.യുടെ കെ.പി. രാമചന്ദ്രൻ നായരോട് 1590 വോട്ടുകളുടെ കുറവിനു് റോസമ്മ പരാജയപ്പെട്ടിരുന്നു.<ref>http://keralaassembly.org/1987/1987100.html</ref>
 
 
"https://ml.wikipedia.org/wiki/പ്രത്യേകം:മൊബൈൽവ്യത്യാസം/1132758" എന്ന താളിൽനിന്ന് ശേഖരിച്ചത്