"കല്ലാൽ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
{{plant-stub}}
വരി 1:
{{prettyurl|Mysore Fig}}
ആൽ കുടുംബത്തിലെ ഇടത്തരം മരമാണ് കല്ലാൽ. ശാസ്ത്രനാമം : Ficus mysorensis. കല്ലരയാൽ, കാട്ടരയാൽ എന്നൊക്കെ പേരുകളുണ്ട്. പാറകളുടെ ഇടയിലും കൽപ്രദേശങ്ങളിലും കാണുന്നതിനാലാണ് കല്ലാൽ എന്ന പേര് വന്നത്. [[ബർമ്മ]], [[ശ്രീലങ്ക]], [[ദക്ഷിണേന്ത്യ]] എന്നിവിടങ്ങളിലാണ് കൂടുതലായി കല്ലാൽ ഉള്ളത്.
കല്ലാൽ
 
{{plant-stub}}
 
[[വർഗ്ഗം:ആലുകൾ]]
"https://ml.wikipedia.org/wiki/കല്ലാൽ" എന്ന താളിൽനിന്ന് ശേഖരിച്ചത്