"ശീമപ്ലാവ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
വരി 16:
| binomial_authority = ([[Sydney C. Parkinson|Parkinson]]) [[Francis Raymond Fosberg|Fosberg]]
}}
ഉഷ്ണമേഖലയിൽതെക്കുകിഴക്കൻ കണ്ടുവരുന്നഏഷ്യയിലും ശീമപ്ലാവ്പസഫിക് എന്നസമുദ്രത്തിലെ വൃക്ഷത്തിന്റെദ്വീപുകളിലുമുള്ള ഫലമാണ്സർവ്വസാധാരണമായി ശീമച്ചക്ക.കാണപ്പെടുന്ന വൃക്ഷമാണ് '''ശീമപ്ലാവ്''' - '''കടപ്ലാവ്''' എന്നും- '''ശീമച്ചക്കബ്രെഡ്ഫ്രൂട്ട്''', ('''കടച്ചക്കBreadfruit'''). എന്നുംഇതിന്റെ ഫലം ശീമച്ചക്ക കടച്ചക്ക എന്നൊക്കെ അറിയപ്പെടുന്നു. ഇംഗ്ലീഷ്ശാസ്ത്രീയനാമം:- Breadfruit.അർത്തൊകാർപുസ്ആർട്ടോകാർപ്പസ് അൽടിലിസ് അൽതിലിസ്( Artocarpus altilis) എന്നാണ്‌ മൊറേസീ സസ്യകുടുംബത്തിൽ പെട്ട ശീമപ്ലാവിന്റെ ശാസ്ത്രീയ നാമം. ശീമപ്ലാവിന്റെ ഇലകൾ വലിപ്പമേറിയതും കട്ടികൂടിയതുമാണ്‌.ഈ വൃക്ഷത്തിന്റെ എല്ലാ ഭാഗങ്ങളും പാൽ നിറത്തിലുള്ള കറ പുറപ്പെടുവിക്കുന്നു.വിവിധ തരത്തിലുള്ള വിഭവങ്ങൾ‌ ഉണ്ടാക്കുന്നതിന് കേരളത്തിൽ ശീമച്ചക്ക ഉപയോഗിക്കുന്നു.
 
== പേരിനു പിന്നിൽ ==
വരി 22:
 
== പ്രത്യേകതകൾ ==
പതിമൂന്ന് മീറ്റർ വരെ ഉയരത്തിൽ വളരുന്ന കടപ്ലാവ് ഒരു നാട്ടുമരമാണ്. ശീമപ്ലാവ്, ബിലാത്തി പ്ലാവ് എന്നിങ്ങനെയും ഈ വൃക്ഷത്തിന് പേരുണ്ട്. ഇലകൾക്ക് പരമാവധി 55 സെന്റിമീറ്റർ വരെ നീളവും 35 സെന്റിമീറ്റർ വരെ വീതിയും ഉണ്ടാകും. കടും പച്ചനിറത്തിലുള്ള ഇലയുടെ ഇരുവശവും വാലുപോലെ പലതായി വിഭജിച്ചിരിക്കുന്നു. കടപ്ലാവ് വർഷത്തിൽ രണ്ട് തവണ പൂക്കും. ഇതിന്റെ തടിയ്ക്ക് കാതലില്ല. ശാഖകൾ ബലമില്ലാത്തതും പെട്ടെന്ന് ഒടിഞ്ഞ് പോകുന്നവയുമാണ്. ഇലയിലും തണ്ടിലുമെല്ല്ലാം വെളുത്ത കറയുണ്ട്. ഉഷ്ണമേഖലാപ്രദേശങ്ങളിലാണ് ഇവ സമൃദ്ധമായി വളരുന്നത്.
 
== വംശവർദ്ധന ==
"https://ml.wikipedia.org/wiki/ശീമപ്ലാവ്" എന്ന താളിൽനിന്ന് ശേഖരിച്ചത്