"ആൽമരം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.) ഒറ്റവരിയല്ല
++
വരി 1:
{{prettyurl|Banyan}}
[[പ്രമാണം:aalmaram.jpg|250px|thumb|ആൽമരം|right]]
{{Taxobox
| name = Banyan
Line 26 ⟶ 25:
{{Verify source|date=November 2007}}<!-- this article should - if it makes sense - be about the subgenus; non-Urostigma banyans can be discussed as s per "and see text" -->
}}
[[പ്രമാണം:aalmaram.jpg|250px|thumb|ആൽമരം|right]]
 
 
അതിശൈത്യവും അത്യുഷ്ണവും ഇല്ലാത്ത പ്രദേശങ്ങളിലെല്ലാം വളരുന്ന വൃക്ഷമാണ്‌ '''ആൽമരം'''. [[അരയാൽ]] [[പേരാൽ]] എന്നിങ്ങനെ രണ്ടു തരം ആൽമരങ്ങൾ സാധാരണയായി കണ്ടു വരുന്നു, വള്ളിയുള്ള ആലും, അമ്പലങ്ങളിൽ കാണുന്നവയും. (ficus religiosa)
 
ആൽ അതിന്റെ ജീവിതം ആരംഭിക്കുന്നത് [[അധിസസ്യം|അധിപാദപ സസ്യമായിട്ടാണ്]](epiphyte). പന മുതലായ വൃക്ഷങ്ങളുടെ മുകളിലും കെട്ടിടങ്ങളുടെ ഭിത്തികളിലും ഇവയുടെ തൈകൾ വളരുന്നത് അസാധാരണമല്ല. കാലക്രമത്തിൽ അവയുടെ വേരുകൾ മണ്ണിൽ എത്തുകയും അവ സാധാരണ ജീവിതക്രമം ആരംഭിക്കുകയും ചെയ്യുന്നു.
 
പൊതുവെ കറയുള്ള വൃക്ഷമാണ് ആൽ. തണ്ടിൽ ഇലകൾ ഒന്നിടവിട്ടാന് കാണുക. മൂന്ന് തരത്തിലുള്ള പൂക്കളാണ് ആൽമരത്തിലുണ്ടാകുന്നത് ആൺപൂക്കളും, പെൺപൂക്കളും കൂടാതെ ഒരു വിഭാഗം പൂക്കൾ കൂടിയുണ്ട്{{തെളിവ്}}.ലോകത്ത് അറുനൂളോളം ഇനം ആലുകളുണ്ട്. കേരളത്തിൽ മാത്രം 45 തരം ആലുകൾ കാണപ്പെടുന്നു. അവയിൽ പ്രധാനപ്പെട്ടവയാണ് [[അരയാൽ]], [[പേരാൽ]], [[കല്ലാൽ]], [[കാരാൽ]], [[ഇത്തിയാൽ]], [[ചിറ്റാൽ]], [[കൃഷ്ണനാൽ]] തുടങ്ങിയവ.
 
==ചിത്രശാല==
"https://ml.wikipedia.org/wiki/ആൽമരം" എന്ന താളിൽനിന്ന് ശേഖരിച്ചത്