"വംശനാശം സംഭവിച്ച ജീവികൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.)No edit summary
വരി 1:
{{prettyurl|Extinction}}{{Conservation status}}
[[ജീവശാസ്ത്രം|ജീവശാസ്ത്രപരമായി]] പരിസ്ഥിതിയിൽ ജീവജാലത്തിൽ ഉപവർഗ്ഗത്തിന്റെ അവസാനം സംഭവിച്ച ജീവികൾ ആണ് '''വംശനാശം സംഭവിച്ച ജീവികൾ'''. പരിസ്ഥിതിയിൽ വംശനാശം സംഭവിച്ച ജീവികൾ ഉപവർഗ്ഗത്തിലെ അവസാനത്തെ പ്രതിനിധിയും മരിക്കുമ്പോഴാണ് ഇവയെ വംശനാശം സംഭവിച്ചതായി കണക്കാക്കുന്നത്. [[ഡോഡോ]] [[പക്ഷി|പക്ഷികളും]], [[ദിനോസർ|ദിനോസറുകളും]] ഇതിനുദാഹരണങ്ങളാണ്.
 
== കാരണങ്ങൾ ==
[[പ്രജനനം]] നടക്കാതെ പോകുകയോ, പ്രജനനത്തിനാവശ്യമായ [[പ്രകൃതി]] സാഹചര്യങ്ങൾ ഇല്ലാതിരിക്കുകയോ, മറ്റു ജനുസ്സുകളുമായുള്ള പ്രജനനമോ ഇതിനു കാരണമാകാം. [[വസൂരി]] [[വൈറസ്|വൈറസ്സുകളെ]] [[മനുഷ്യൻ|മനുഷ്യർ]] ഉന്മൂലനം ചെയ്തതാണ്. അങ്ങനെ പല വിധത്തിൽ ജീവികൾക്ക് വംശനാശം സംഭവിക്കാം.
"https://ml.wikipedia.org/wiki/വംശനാശം_സംഭവിച്ച_ജീവികൾ" എന്ന താളിൽനിന്ന് ശേഖരിച്ചത്