"ശീമപ്ലാവ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
വരി 16:
| binomial_authority = ([[Sydney C. Parkinson|Parkinson]]) [[Francis Raymond Fosberg|Fosberg]]
}}
ഉഷ്ണമേഖലയിൽ കണ്ടുവരുന്ന ശീമപ്ലാവ് എന്ന വൃക്ഷത്തിന്റെ ഫലമാണ് ശീമച്ചക്ക. ശീമപ്ലാവ് കടപ്ലാവ് എന്നും '''ശീമച്ചക്ക''', '''കടച്ചക്ക''' എന്നും അറിയപ്പെടുന്നു. ഇംഗ്ലീഷ്: Breadfruit.അർത്തൊകാർപുസ് അൽതിലിസ്( Artocarpus altilis) എന്നാണ്‌ മൊറേസീ സസ്യകുടുംബത്തിൽ പെട്ട ശീമപ്ലാവിന്റെ ശാസ്ത്രീയ നാമം. ശീമപ്ലാവിന്റെ ഇലകൾ വലിപ്പമേറിയതും കട്ടികൂടിയതുമാണ്‌.ഈ വൃക്ഷത്തിന്റെ എല്ലാ ഭാഗങ്ങളും പാൽ നിറത്തിലുള്ള കറ പുറപ്പെടുവിക്കുന്നു.വിവിധ തരത്തിലുള്ള വിഭവങ്ങൾ‌ ഉണ്ടാക്കുന്നതിന് കേരളത്തിൽ ശീമച്ചക്ക ഉപയോഗിക്കുന്നു.
 
== പേരിനു പിന്നിൽ ==
"https://ml.wikipedia.org/wiki/ശീമപ്ലാവ്" എന്ന താളിൽനിന്ന് ശേഖരിച്ചത്