41,134
തിരുത്തലുകൾ
Kiran Gopi (സംവാദം | സംഭാവനകൾ) No edit summary |
Kiran Gopi (സംവാദം | സംഭാവനകൾ) No edit summary |
||
[[കേരളനിയമസഭ|കേരളനിയമസഭയിൽ]] ആദ്യമായി<ref name=metrovaartha>[http://www.metrovaartha.com/2011/03/04024041/LADIES-VOTE-KERA-20110304.html മെട്രോവാർത്ത.കോം, മലയാളം]</ref> സത്യപ്രതിജ്ഞ ചെയ്ത നിയമസഭാ സാമാജികയാണ് '''റോസമ്മ പുന്നൂസ്''' (13 മേയ് 1913), 1957 ഏപ്രിൽ പത്തിനായിരുന്നു സത്യപ്രതിജ്ഞ. കേരള നിയമസഭയിലെ ആദ്യ പ്രൊടെം സ്പീക്കറും റോസമ്മ പുന്നൂസാണ്<ref name="metrovaartha"/>.ചെറിയാനും അന്നമ്മയുമാണ് മാതാപിതാകൾ, നിയമത്തിൽ ബിരുദധാരിയായ റോസമ്മ പുന്നൂസ് [[ഒന്നാം കേരളനിയമസഭ|ഒന്നും]] എട്ടും കേരളനിയമസഭകളിലംഗമായിരുന്നു. ഒന്നാം കേരള നിയമസഭയിൽ [[ദേവികുളം നിയമസഭാമണ്ഡലം|ദേവികുളം മണ്ഡലത്തേയും]] എട്ടാം കേരള നിയമസഭയിൽ [[ആലപ്പുഴ നിയമസഭാമണ്ഡലം|ആലപ്പുഴ മണ്ഡലത്തേയുമാണ്]] റോസമ്മ പുന്നൂസ് പ്രതിനിധാനം ചെയ്തത്<ref>http://niyamasabha.org/codes/members/m586.htm</ref>.
1939-ൽ [[തിരുവിതാംകൂർ സ്റ്റേറ്റ് കോൺഗ്രസ്സ്|തിരുവിതാംകൂർ സ്റ്റേറ്റ് കോൺഗ്രസിൽ]] അംഗമായാണ് റോസമ്മ പുന്നൂസ് രാഷ്ട്രീയത്തിൽ സജീവമായത്,
== അവലംബം ==
|
തിരുത്തലുകൾ