"ശാസ്ത്രീയ വർഗ്ഗീകരണം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

prettyurl & interwiki
വരി 1:
{{prettyurl|Biological classification}}
{{Biological classification}}
'''ശാസ്ത്രീയ വർഗ്ഗീകരണം''' - '''Biological classification''' - '''scientific classification in biology''' എന്നത് ജീവനുള്ള എന്തിനേയും [[ജീവശാസ്ത്രം]] അടിസ്ഥാനമാക്കി അതിന്റെ തരമനുസരിച്ച് നിരയായി ക്രമീകരിക്കുന്നു. ഇത് ജന്തുക്കൾ, സസ്യങ്ങൾ എന്നിവക്കെല്ലാം ബാധകമാണ്. ഇവയിലെ പരസ്‌പരം ആശ്രയിച്ചു നിൽക്കുന്ന വിഭാഗങ്ങളും പൂർണ്ണ ജീവിയും കൂടി ഉൾപ്പെടുത്തി വർഗ്ഗീകരിക്കുന്നു. അതായത് ഭൂമിയിലെ ഓരോ ജീവിവർഗ്ഗവും ഒരു പ്രത്യേകമായ മാതൃവർഗ്ഗത്തിൽ നിന്നും ഉൽഭവിച്ചതാണെന്നും അത് മാതൃവർഗ്ഗത്തിന്റെ സ്വഭാവരീതികൾ പിന്തുടരുന്നതാണന്നും ശാസ്ത്രീയമായി പഠനങ്ങൾ നടത്തി തെളിയിച്ചാണ് വർഗ്ഗീകരിക്കുന്നത്. ജീവനെ അടിസ്ഥാനമാക്കി ആരംഭിക്കുന്ന ഈ വർഗ്ഗീകരണം ഓരോ അന്ത്യ വർഗ്ഗത്തിലുമെത്തി അവസാനിക്കുന്നു. എന്നാൽ ചില സ്പീഷിസുകൾ പല മാതൃവർഗങ്ങളോടും സാദൃശ്യം ചെലുത്തിയാൽ അവയെ ഉപകുടുംബങ്ങളായി വിലയിരുത്താറുണ്ട്.
Line 33 ⟶ 34:
 
[[വർഗ്ഗം:സസ്യശാസ്ത്രം]]
 
[[en:Biological classification]]
"https://ml.wikipedia.org/wiki/ശാസ്ത്രീയ_വർഗ്ഗീകരണം" എന്ന താളിൽനിന്ന് ശേഖരിച്ചത്