No edit summary
No edit summary
വരി 12:
ഇനിയും സ്വന്തം പൂർണ്ണകായരൂപം പ്രാപിക്കാത്ത, സമസ്തമായ അറിവിന്റെ പൈതലിനെ മാറോടു ചേർത്തു പുണരണോ? '''മലയാളം''' വിക്കിപീഡിയയിൽ വരൂ, പങ്കെടുക്കൂ...
 
:ഇംഗ്ലീഷ് അറിയാത്ത,
:എന്റെ ഗ്രാമത്തിലെ / അല്ലെങ്കിൽ ([ഖങ്കൂയ്] ,/ | യെത്തെബോൺ]
:ഏറ്റവും പാവപ്പെട്ട,
:(അവളുടെ/അവന്റെ ജാതിയോ മതമോ രാ‌ഷ്‌ട്രീയ(കക്ഷി)നിസ്സഹായതയോ എനിക്കറിയില്ല)
:ഒരുത്തിക്കു് /ഒരുവനു്
:തൊട്ടടുത്ത വായനശാലയിൽ
:ബിയർ / സംഭാരം പോലെ സൌജന്യമായി കിട്ടുന്ന ഒരു കമ്പ്യൂട്ടറിൽ ചെന്നു്
:സ്വതന്ത്രമായി,
:അവൾക്കു്/അവനു് അറിയാവുന്ന ഒരിത്തിരി മലയാളത്തിൽ ( മണിപുരി യിൽ / അംഹാറിക്കിൽ )
:അവളുടെ/ അവന്റെ സ്വന്തം റേഷൻ കാർഡിനുവേണ്ടി അപേക്ഷ പൂരിപ്പിക്കാൻ
:ഭരണഘടന നൽകുന്ന അവളുടെ / അവന്റെ ആത്യന്തികമായ അധികാരങ്ങൾ എന്തൊക്കെയെന്നറിയാൻ
:വെറും ക്ലിക്കുകളിലൂടെ
:അവളെ/അവനെ സഹായിക്കുന്ന,
:അതിനുമുപരി ഈ ലോകത്തിലും അതിനു പുറമേയും എന്തൊക്കെയുണ്ടെന്നു്
:അവൾക്കാവശ്യമുണ്ടെങ്കിലറിയാനുതകുന്ന,
:ഒരു സൈറ്റ്!
 
'''അതാവണം എന്റെ വിക്കിപീഡിയ!'''
 
 
"https://ml.wikipedia.org/wiki/ഉപയോക്താവ്:Viswaprabha" എന്ന താളിൽനിന്ന് ശേഖരിച്ചത്