"ഗബ്രിയേൽ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.)No edit summary
No edit summary
വരി 1:
{{prettyurl|Gabriel}}
{{Infobox saint
[[പ്രമാണം:Leonardo da Vinci Annunciation.jpg|thumb|400px|''[[Annunciation (Leonardo)|Annunciation]]'' (1475–1480), [[ലിയോണാർഡോ ഡാവിഞ്ചി]]—ഗബ്രിയേൽ കന്യാമറിയത്തിന്റെ മുന്നിൽ പ്രത്യക്ഷപ്പെടുന്നു.]]
|name=ഗബ്രിയേൽ മാലാഖ
|birth_date=
|death_date=
|feast_day= September 29 with Saints [[Michael (archangel)|Michael]] and [[Raphael (archangel)|Raphael]]
|venerated_in=[[Islam]], [[Catholic Church]], [[Anglican Communion]], [[Eastern Orthodoxy]], [[Oriental Orthodoxy]], [[Lutheranism]]
|image=Anton Raphael Mengs - Annunciation.jpg
|imagesize=215px
|caption=[[Annunciation]] by [[Anton Raphael Mengs]]—Gabriel appears to the virgin Mary.
|birth_place=
|death_place=
|titles=Archangel, Angel of Revelation, Spirit of Truth
|beatified_date=
|beatified_place=
|beatified_by=
|canonized_date=
|canonized_place=
|canonized_by=
|attributes=
|major_shrine=
|suppressed_date=
|issues=
}}
[[പ്രമാണം:Leonardo da Vinci Annunciation.jpg|thumb|400px250px|''[[Annunciation (Leonardo)|Annunciation]]'' (1475–1480), [[ലിയോണാർഡോ ഡാവിഞ്ചി]]—ഗബ്രിയേൽ കന്യാമറിയത്തിന്റെ മുന്നിൽ പ്രത്യക്ഷപ്പെടുന്നു.]]
'''ഗബ്രിയേൽ'''(ഹീബ്രു: גַּבְרִיאֵל,അറബിക്: جبريل, [[ജിബ്‌രീൽ]] or جبرائيل Jibrail; Gaḇrîʼēl; ലാറ്റിൻ: Gabrielus; ഗ്രീക്ക്: Γαβριήλ, Gabriēl; അറമായിക്: Gabri-el, "strong man of God"<ref>Butler, Trent C. Editor, ''Holman Bible Dictionary'', Broadman & Holman, 1991, entry ''Gabriel''</ref>))ജൂത ക്രൈസ്തവ ഇസ്ലാം തുടങ്ങിയ സെമിറ്റിക് മതങ്ങളിൽ പരാമർശിക്കപ്പെടുന്നതും ദൈവത്തിൽ നിന്നുള്ള സന്ദേശവാഹകനെന്ന് വിശേഷിപ്പിക്കപ്പെടുന്നതുമായ മാലാഖ(അറബിക്: ملائكة, മലായികത്)യാണ് ഗബ്രിയേൽ.ബൈബിളിലെ ലൂക്കോസിന്റെ സുവിശേഷത്തിലും ഖുർആനിലെ സൂറത്തു മർയമിലും ഗബ്രിയേൽ മാലാഖ സ്നാപക യോഹന്നാൻ([[യഹ്‌യ]]), [[യേശു]] എന്നിയരുടെ ജനനം പ്രവചിച്ചുകോണ്ട് സന്ദേശം അറിയിക്കുന്നതു കാണാം. ഇസ്ലാം മത വിശ്വാസ പ്രകാരം [[പ്രവാചകൻ മുഹമ്മദ്|മുഹമ്മദിന്]] ദൈവത്തിൽ നിന്ന് [[ഖുർആൻ]] അവതരിച്ചത് ഗബ്രിയേൽ മുഖേനയാണ്. മാലാഖമാരുടെ നേതാവാണ് ഗബ്രിയേലെന്നും മുസ്ലിംകൾ വിശ്വസിക്കുന്നു.ഖുർആനിൽ ഈ മാലാഖയെ ഉദ്ദേശിച്ച് 'പരിശുദ്ധാത്മാവ്'(الروح القدس, റൂഹുൽ ഖുദ്സ്)എന്ന് വിളിച്ചിട്ടുണ്ട്<ref>Nader, M. [http://www.submission.org/jesus/holy_spirit.html The Holy Spirit in the Quran]. Submission.org. Accessed 11 August 2009.</ref><ref>Lil Abdo. [http://www.bahai-library.org/bsr/bsr04/43_abdo_femalespirit.htm "Female Representations of the Holy Spirit in Bahá'í and Christian writings and their implications for gender roles"]. ''Bahá'í Studies Review'' Volume 4.1,
1994. Accessed 11 August 2009.</ref>. ബഹായി മതത്തിന്റെ ഗ്രന്ഥങ്ങളിലും ഗബ്രിയേലിന്റെ പരാമർശം കാണാം.
"https://ml.wikipedia.org/wiki/ഗബ്രിയേൽ" എന്ന താളിൽനിന്ന് ശേഖരിച്ചത്