"ജാട്ട് ജനത" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.) r2.6.4) (യന്ത്രം ചേർക്കുന്നു: simple:Jatt
(ചെ.) "Maharaja_Surajmal.jpg" നീക്കം ചെയ്യുന്നു, Fastily എന്ന കാര്യനിർവ്വാഹകൻ അത് കോമൺസിൽ നിന്നും നീക്കം ചെ...
വരി 7:
=== ജാട്ട് രാജ്യങ്ങൾ ===
പതിനേഴാം നൂറ്റാണ്ടിന്റെ അവസാനപാദത്തിലും പതിനെട്ടാം നൂറ്റാണ്ടിലുമായി [[മുഗൾ സാമ്രാജ്യം|മുഗളരുടെ]] ശക്തിക്ഷയത്തെ മുതലെടുത്ത് [[ചുരമാൻ]] എന്ന ഒരു നേതാവിന്റെ കീഴിൽ ജാട്ടുകൾ [[ദില്ലി|ദില്ലിക്ക്]] പടിഞ്ഞാറുള്ള പ്രദേശങ്ങളുടെ നിയന്ത്രണം കൈക്കലാക്കി. 1680-ഓടെ രാജനഗരങ്ങളായ ദില്ലിക്കും [[ആഗ്ര|ആഗ്രക്കുമിടക്കുള്ള]] പ്രദേശങ്ങൾ ഇവരുടെ നിയന്ത്രണത്തിലായി. കുറച്ചു നാളേക്കെങ്കിലും ആഗ്ര നഗരത്തിന്റേയും ഫലത്തിലുള്ള നിയന്ത്രണവും ഇവർക്കു കൈവന്നു<ref name=ncert10>{{cite book |last= |first= |authorlink= |coauthors= |title=Social Science - Class VII - Our Pasts-II |year=2007 |publisher=NCERT |location=New Delhi|isbn=81-7450-724-8|chapter=10-Eighteenth Century Political Formations|pages=151|url=http://www.ncert.nic.in/textbooks/testing/Index.htm}}</ref>.
 
[[ചിത്രം:Maharaja Surajmal.jpg|right|thumb|150px|സൂരജ് മൽ]]
 
ജാട്ടുകൾ മികച്ച കൃഷിക്കാരായിരുന്നു. ഇവരുടെ നിയന്ത്രണത്തിലായിരുന്ന [[പാനിപ്പത്ത്]], [[ബല്ലബ്‌ഗഢ്]] തുടങ്ങിയ നഗരങ്ങൾ പ്രധാനപ്പെട്ട വ്യാപാരകേന്ദ്രങ്ങളായ് പരിണമിച്ചു. [[സൂരജ് മൽ]] എന്ന രാജാവിന്റെ നേതൃത്വത്തിൽ [[ഭരത്പൂർ]] ഒരു കരുത്തുറ്റ രാജ്യമായി മാറി. 1739-ൽ [[നാദിർ ഷാ]], ദില്ലി ആക്രമിച്ചപ്പോൾ നഗരത്തിലെ പല പ്രഭുക്കന്മാരും ഭരത്പൂരിൽ അഭയം പ്രാപിച്ചിരുന്നു<ref name=ncert10/>.
"https://ml.wikipedia.org/wiki/ജാട്ട്_ജനത" എന്ന താളിൽനിന്ന് ശേഖരിച്ചത്